Skip to main content

فَلَا اقْتَحَمَ الْعَقَبَةَ ۖ  ( البلد: ١١ )

falā iq'taḥama
فَلَا ٱقْتَحَمَ
But not he has attempted
എന്നാല്‍ (എന്നിട്ടു) അവന്‍ തിരക്കികടന്നില്ല
l-ʿaqabata
ٱلْعَقَبَةَ
the steep path
ചുരമാര്‍ഗത്തെ, മലവഴിയില്‍

Falaq tahamal-'aqabah (al-Balad 90:11)

English Sahih:

But he has not broken through the difficult pass. (Al-Balad [90] : 11)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

എന്നിട്ടും അവന്‍ മലമ്പാത താണ്ടിക്കടന്നില്ല. (അല്‍ബലദ് [90] : 11)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

എന്നിട്ട് ആ മലമ്പാതയില്‍[1] അവന്‍ തള്ളിക്കടന്നില്ല.

[1] സത്യത്തിന്റെ പാത അനായാസം നടന്നുപോകാവുന്നതല്ല. അല്പം പ്രയാസപൂര്‍വം കയറിക്കടന്നുപോകേണ്ട മലമ്പാതയോടാണ് അതിന് സാമ്യം.