Skip to main content

وَلَا يَخَافُ عُقْبٰهَا ࣖ  ( الشمس: ١٥ )

walā yakhāfu
وَلَا يَخَافُ
And not He fears
അവന്‍ ഭയപ്പെട്ടിരുന്നുമില്ല
ʿuq'bāhā
عُقْبَٰهَا
its consequences
അതിന്റെ അനന്തരഫലം, പര്യവസാനം

Wa laa yakhaafu'uqbaahaa (aš-Šams 91:15)

English Sahih:

And He does not fear the consequence thereof. (Ash-Shams [91] : 15)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

ഈ നടപടിയുടെ പരിണതി അവനൊട്ടും ഭയപ്പെടുന്നില്ല. (അശ്ശംസ് [91] : 15)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അതിന്‍റെ അനന്തരഫലം അവന്‍ ഭയപ്പെട്ടിരുന്നുമില്ല.