وَالشَّمْسِ وَضُحٰىهَاۖ ( الشمس: ١ )
സൂര്യനും അതിന്റെ ശോഭയും സാക്ഷി.
وَالْقَمَرِ اِذَا تَلٰىهَاۖ ( الشمس: ٢ )
ചന്ദ്രന് സാക്ഷി, അത് സൂര്യനെ പിന്തുടരുമ്പോള്!
وَالنَّهَارِ اِذَا جَلّٰىهَاۖ ( الشمس: ٣ )
പകല്‍ സാക്ഷി, അത് സൂര്യനെ തെളിയിച്ചുകാണിക്കുമ്പോള്‍!
وَالَّيْلِ اِذَا يَغْشٰىهَاۖ ( الشمس: ٤ )
രാവു സാക്ഷി, അത് സൂര്യനെ മൂടുമ്പോള്‍!
وَالسَّمَاۤءِ وَمَا بَنٰىهَاۖ ( الشمس: ٥ )
ആകാശവും അതിനെ നിര്‍മിച്ചു നിര്‍ത്തിയതും സാക്ഷി.
وَالْاَرْضِ وَمَا طَحٰىهَاۖ ( الشمس: ٦ )
ഭൂമിയും അതിനെ വിസ്തൃതമാക്കിയതും സാക്ഷി.
وَنَفْسٍ وَّمَا سَوّٰىهَاۖ ( الشمس: ٧ )
ആത്മാവും അതിനെ ക്രമപ്പെടുത്തിയതും സാക്ഷി.
فَاَلْهَمَهَا فُجُوْرَهَا وَتَقْوٰىهَاۖ ( الشمس: ٨ )
അങ്ങനെ അതിന് ധര്‍മത്തെയും അധര്‍മത്തെയും സംബന്ധിച്ച ബോധം നല്കിയതും.
قَدْ اَفْلَحَ مَنْ زَكّٰىهَاۖ ( الشمس: ٩ )
തീര്‍ച്ചയായും അത്മാവിനെ സംസ്കരിച്ചവന്‍ വിജയിച്ചു.
وَقَدْ خَابَ مَنْ دَسّٰىهَاۗ ( الشمس: ١٠ )
അതിനെ മലിനമാക്കിയവന്‍ പരാജയപ്പെട്ടു.
القرآن الكريم: | الشمس |
---|---|
Ayah Sajadat (سجدة): | - |
സൂറത്തുല്‍ (latin): | Asy-Syams |
സൂറത്തുല്‍: | 91 |
ആയത്ത് എണ്ണം: | 15 |
ആകെ വാക്കുകൾ: | 54 |
ആകെ പ്രതീകങ്ങൾ: | 247 |
Number of Rukūʿs: | 1 |
Revelation Location: | മക്കാൻ |
Revelation Order: | 26 |
ആരംഭിക്കുന്നത്: | 6043 |