Skip to main content

وَاَمَّا السَّاۤىِٕلَ فَلَا تَنْهَرْ  ( الضحى: ١٠ )

wa-ammā l-sāila
وَأَمَّا ٱلسَّآئِلَ
And as for him who asks
അപ്പോള്‍ ചോദിക്കുന്നവനെ
falā tanhar
فَلَا تَنْهَرْ
then (do) not repel
നീ വിരട്ടിവിടരുത്, ആട്ടി(ആക്ഷേപിച്ച്) കളയരുത്

Wa am mas saa-ila fala tanhar (aḍ-Ḍuḥā 93:10)

English Sahih:

And as for the petitioner, do not repel [him]. (Ad-Duhaa [93] : 10)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

ചോദിച്ചു വരുന്നവനെ വിരട്ടിയോട്ടരുത്. (അദ്ദുഹാ [93] : 10)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

ചോദിച്ചു വരുന്നവനെ നീ വിരട്ടി വിടുകയും ചെയ്യരുത്‌.