Skip to main content

وَهٰذَا الْبَلَدِ الْاَمِيْنِۙ  ( التين: ٣ )

wahādhā l-baladi
وَهَٰذَا ٱلْبَلَدِ
And this [the] city
ഈ രാജ്യം തന്നെയാണ
l-amīni
ٱلْأَمِينِ
[the] secure
നിർഭയമായ, വിശ്വസ്തമായ

Wa haazal balad-il ameen (at-Tīn 95:3)

English Sahih:

And [by] this secure city [i.e., Makkah], (At-Tin [95] : 3)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

നിര്‍ഭീതമായ ഈ മക്കാനഗരം സാക്ഷി. (അത്തീന്‍ [95] : 3)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

നിര്‍ഭയത്വമുള്ള ഈ രാജ്യവും തന്നെയാണ സത്യം.