Skip to main content

اِقْرَأْ بِاسْمِ رَبِّكَ الَّذِيْ خَلَقَۚ  ( العلق: ١ )

iq'ra
ٱقْرَأْ
Read
ഓതുക, വായിക്കുക
bi-is'mi rabbika
بِٱسْمِ رَبِّكَ
in (the) name (of) your Lord
നിന്റെ റബ്ബിന്റെ നാമത്തില്‍
alladhī khalaqa
ٱلَّذِى خَلَقَ
the One Who created -
സൃഷ്ടിച്ചവനായ

Iqra bismi rab bikal lazee khalaq (al-ʿAlaq̈ 96:1)

English Sahih:

Recite in the name of your Lord who created (Al-'Alaq [96] : 1)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

വായിക്കുക, സൃഷ്ടിച്ച നിന്റെ നാഥന്റെ നാമത്തില്‍. (അല്‍അലഖ് [96] : 1)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

സൃഷ്ടിച്ചവനായ നിന്‍റെ രക്ഷിതാവിന്‍റെ നാമത്തില്‍ വായിക്കുക.[1]

[1] മുഹമ്മദ് നബി(ﷺ)ക്ക് ആദ്യമായി ലഭിച്ച അല്ലാഹുവിന്റെ സന്ദേശം ഈ അധ്യായത്തിലെ ആദ്യത്തെ അഞ്ച് വചനങ്ങളാകുന്നു. മക്കയിലെ ഹിറാഗുഹയില്‍ വെച്ചാണ് ജിബ്‌രീല്‍(عليه السلام) എന്ന മലക്ക് ഈ വചനങ്ങള്‍ കേള്‍പ്പിച്ചത്.