Skip to main content

عَلَّمَ الْاِنْسَانَ مَا لَمْ يَعْلَمْۗ  ( العلق: ٥ )

ʿallama l-insāna
عَلَّمَ ٱلْإِنسَٰنَ
Taught man
മനുഷ്യന് അവന്‍ പഠിപ്പിച്ചു
mā lam yaʿlam
مَا لَمْ يَعْلَمْ
what not he knew
അവന്‍ അറിയാത്തത്

'Al lamal insaana ma lam y'alam (al-ʿAlaq̈ 96:5)

English Sahih:

Taught man that which he knew not. (Al-'Alaq [96] : 5)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

മനുഷ്യനെ അവനറിയാത്തത് അവന്‍ പഠിപ്പിച്ചു. (അല്‍അലഖ് [96] : 5)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

മനുഷ്യന് അറിയാത്തത് അവന്‍ പഠിപ്പിച്ചിരിക്കുന്നു.[1]

[1] ആശയാവിഷ്‌കരണത്തിന് തൂലിക കൊണ്ടുള്ള ആലേഖനം ഒരു ഉപാധിയായി സ്വീകരിച്ച ഏക ജന്തുവാണ് മനുഷ്യന്‍. അക്ഷരവിദ്യയാണ് വിജ്ഞാനക്രോഡീകരണത്തിലൂടെ മനുഷ്യതലമുറകളെ സാംസ്‌കാരികവും നാഗരികവുമായ ഈടുവയ്പുകളുടെ അവകാശികളാക്കിത്തീര്‍ത്തത്.