اِنَّ الْاِنْسَانَ لَفِيْ خُسْرٍۙ ( العصر: ٢ )
inna l-insāna
إِنَّ ٱلْإِنسَٰنَ
Indeed mankind
നിശ്ചയമായും മനുഷ്യന്‍
lafī khus'rin
لَفِى خُسْرٍ
(is) surely in loss
നഷ്ടത്തില്‍ തന്നെ
Innal insaana lafee khusr (al-ʿAṣr 103:2)
English Sahih:
Indeed, mankind is in loss, (Al-'Asr [103] : 2)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
തീര്‍ച്ചയായും മനുഷ്യരൊക്കെയും നഷ്ടത്തിലാണ്. (അല്‍അസ്വ് ര്‍ [103] : 2)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)
തീര്‍ച്ചയായും മനുഷ്യന്‍ നഷ്ടത്തില്‍ തന്നെയാകുന്നു.[1]
[1] ജീവിതത്തിലെ ലാഭനഷ്ടങ്ങളെപ്പറ്റിയുള്ള ഭൗതികമായ വീക്ഷണം ഏതുകാലത്തുമുള്ള മനുഷ്യര്‍ക്ക് സുപരിചിതമാണ്. എന്നാല്‍ ഭൗതികലാഭം ക്ഷണികമാണ്. ആത്യന്തികമായ നഷ്ടത്തില്‍ നിന്ന് -പരലോകശിക്ഷയില്‍ നിന്ന്- രക്ഷപ്പെടാന്‍ അത് സഹായിക്കുകയില്ല. വിശ്വാസവും സൽകര്‍മവും, സത്യവും ക്ഷമയും അവലംബിക്കാനുള്ള ഉദ്‌ബോധനവും മാത്രമേ ആത്യന്തിക നഷ്ടത്തില്‍ നിന്ന് നമ്മെ രക്ഷിക്കുകയുള്ളൂ.