Skip to main content

وَيَمْنَعُوْنَ الْمَاعُوْنَ ࣖ  ( الماعون: ٧ )

wayamnaʿūna
وَيَمْنَعُونَ
And they deny
അവര്‍ മുടക്കുകയും ചെയ്യും
l-māʿūna
ٱلْمَاعُونَ
[the] small kindness
പരോപകാരവസ്തുവെ (ചെറുകിട ആവശ്യവസ്തുക്കളെ)

Wa yamna'oonal ma'oon (al-Maʿūn 107:7)

English Sahih:

And withhold [simple] assistance. (Al-Ma'un [107] : 7)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

നിസ്സാരമായ സഹായം പോലും മുടക്കുന്നവരും. (അല്‍മാഊന്‍ [107] : 7)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

പരോപകാര വസ്തുക്കള്‍[1] അവർ മുടക്കുകയും ചെയ്യുന്നു.

[1] പരോപകാര മനസ്ഥിതിയുള്ള ആളുകള്‍ പരസ്പരം വായ്പ കൊടുക്കുന്ന വീട്ടുസാമാനങ്ങളും മറ്റും.