Skip to main content
bismillah

اَرَءَيْتَ الَّذِيْ يُكَذِّبُ بِالدِّيْنِۗ  ( الماعون: ١ )

ara-ayta
أَرَءَيْتَ
നീ കണ്ടുവോ
alladhī yukadhibu
ٱلَّذِى يُكَذِّبُ
വ്യാജമാക്കുന്നവനെ
bil-dīni
بِٱلدِّينِ
മതത്തെ, പ്രതിഫലനടപടിയെ

മതത്തെ നിഷേധിക്കുന്നവനെ നീ കണ്ടോ?

തഫ്സീര്‍

فَذٰلِكَ الَّذِيْ يَدُعُّ الْيَتِيْمَۙ  ( الماعون: ٢ )

fadhālika alladhī
فَذَٰلِكَ ٱلَّذِى
യാതൊരുവനത്രെ അത്
yaduʿʿu
يَدُعُّ
തള്ളിവിടുന്നു, പിടിച്ചുതള്ളുന്ന, തുരത്തിവിടുന്ന
l-yatīma
ٱلْيَتِيمَ
അനാഥക്കുട്ടിയെ

അവന്‍ അനാഥയെ ആട്ടിയകറ്റുന്നവനാണ്.

തഫ്സീര്‍

وَلَا يَحُضُّ عَلٰى طَعَامِ الْمِسْكِيْنِۗ  ( الماعون: ٣ )

walā yaḥuḍḍu
وَلَا يَحُضُّ
അവന്‍ പ്രോത്സാഹനം നൽകുകയുമില്ല
ʿalā ṭaʿāmi
عَلَىٰ طَعَامِ
ഭക്ഷണത്തിന്റെ മേല്‍
l-mis'kīni
ٱلْمِسْكِينِ
സാധുവിന്റെ, പാവപ്പെട്ടവന്റെ

അഗതിയുടെ അന്നം കൊടുക്കാന്‍ പ്രേരിപ്പിക്കാത്തവനും.

തഫ്സീര്‍

فَوَيْلٌ لِّلْمُصَلِّيْنَۙ  ( الماعون: ٤ )

fawaylun
فَوَيْلٌ
എന്നാല്‍ നാശം, കഷ്ടം
lil'muṣallīna
لِّلْمُصَلِّينَ
നമസ്കാരക്കാര്‍ക്കാണ്, നമസ്കരിക്കുന്നവര്‍ക്കത്രെ

അതിനാല്‍ നമസ്‌കാരക്കാര്‍ക്ക് നാശം!

തഫ്സീര്‍

الَّذِيْنَ هُمْ عَنْ صَلَاتِهِمْ سَاهُوْنَۙ  ( الماعون: ٥ )

alladhīna
ٱلَّذِينَ
അതായതു യതൊരുവര്‍
hum
هُمْ
അവര്‍
ʿan ṣalātihim
عَن صَلَاتِهِمْ
തങ്ങളുടെ നമസ്കാരത്തെക്കുറിച്ച്
sāhūna
سَاهُونَ
അശ്രദ്ധരാണ്, വിസ്മരിച്ചവരാണ്

അവരോ, തങ്ങളുടെ നമസ്‌കാര കാര്യത്തില്‍ അശ്രദ്ധരാണ്.

തഫ്സീര്‍

الَّذِيْنَ هُمْ يُرَاۤءُوْنَۙ  ( الماعون: ٦ )

alladhīna
ٱلَّذِينَ
അതായത് യാതൊരുവര്‍
hum yurāūna
هُمْ يُرَآءُونَ
അവര്‍ കാണിക്കുവാനായി പ്രവര്‍ത്തിക്കുന്നു

അവര്‍ ആളുകളെ കാണിക്കാന്‍ വേണ്ടി ചെയ്യുന്നവരാണ്.

തഫ്സീര്‍

وَيَمْنَعُوْنَ الْمَاعُوْنَ ࣖ  ( الماعون: ٧ )

wayamnaʿūna
وَيَمْنَعُونَ
അവര്‍ മുടക്കുകയും ചെയ്യും
l-māʿūna
ٱلْمَاعُونَ
പരോപകാരവസ്തുവെ (ചെറുകിട ആവശ്യവസ്തുക്കളെ)

നിസ്സാരമായ സഹായം പോലും മുടക്കുന്നവരും.

തഫ്സീര്‍
വിശുദ്ധ ഖുർആൻ വിവരങ്ങൾ :
അല്‍മാഊന്‍
القرآن الكريم:الماعون
Ayah Sajadat (سجدة):-
സൂറത്തുല്‍ (latin):Al-Ma'un
സൂറത്തുല്‍:107
ആയത്ത് എണ്ണം:7
ആകെ വാക്കുകൾ:25
ആകെ പ്രതീകങ്ങൾ:125
Number of Rukūʿs:1
Revelation Location:മക്കാൻ
Revelation Order:17
ആരംഭിക്കുന്നത്:6197