Skip to main content

وَلَا تَرْكَنُوْٓا اِلَى الَّذِيْنَ ظَلَمُوْا فَتَمَسَّكُمُ النَّارُۙ وَمَا لَكُمْ مِّنْ دُوْنِ اللّٰهِ مِنْ اَوْلِيَاۤءَ ثُمَّ لَا تُنْصَرُوْنَ  ( هود: ١١٣ )

walā tarkanū
وَلَا تَرْكَنُوٓا۟
And (do) not incline
നിങ്ങള്‍ ചായരുതു, തുനിയരുതു, ചരിയരുതു
ilā alladhīna ẓalamū
إِلَى ٱلَّذِينَ ظَلَمُوا۟
to those who do wrong
അക്രമം ചെയ്തവരിലേക്ക്
fatamassakumu
فَتَمَسَّكُمُ
lest touches you
എന്നാല്‍ നിങ്ങളെ സ്പര്‍ശിക്കുന്നതാണു
l-nāru
ٱلنَّارُ
the Fire
നരകം, അഗ്നി
wamā lakum
وَمَا لَكُم
and not (is) for you
നിങ്ങള്‍ക്കു ഇല്ലതാനും
min dūni
مِّن دُونِ
besides Allah besides Allah
കൂടാതെ, പുറമെ
l-lahi
ٱللَّهِ
besides Allah
അല്ലാഹുവിനെ, അല്ലാഹുവിന്നു
min awliyāa
مِنْ أَوْلِيَآءَ
any protectors
രക്ഷാകര്‍ത്താ (ബന്ധു - കാര്യ കര്‍ത്താ)ക്കളില്‍ നിന്നു (ആരും)
thumma
ثُمَّ
then
പിന്നെ (അതിനു പുറമെ)
lā tunṣarūna
لَا تُنصَرُونَ
not you will be helped
നിങ്ങള്‍ സഹായിക്കപ്പെടുകയില്ല.

Wa laa tarkanooo ilal lazeena zalamoo fatamassa kumun Naaru wa maa lakum min doonil laahi min awliyaaa'a summa laa tunsaroon (Hūd 11:113)

English Sahih:

And do not incline toward those who do wrong, lest you be touched by the Fire, and you would not have other than Allah any protectors; then you would not be helped. (Hud [11] : 113)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അതിക്രമം കാണിച്ചവരുടെ ഭാഗത്തേക്ക് നിങ്ങള്‍ ചായരുത്. അങ്ങനെ ചെയ്താല്‍ നരകം നിങ്ങളെ പിടികൂടും. അല്ലാഹു ഒഴികെ നിങ്ങള്‍ക്ക് രക്ഷകരായി ആരുമില്ല. പിന്നീട് നിങ്ങള്‍ക്കൊരു സഹായവും ലഭിക്കുകയുമില്ല. (ഹൂദ് [11] : 113)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അക്രമം പ്രവര്‍ത്തിച്ചവരുടെ പക്ഷത്തേക്ക് നിങ്ങള്‍ ചായരുത്‌. എങ്കില്‍ നരകം നിങ്ങളെ സ്പര്‍ശിക്കുന്നതാണ്‌. അല്ലാഹുവിന് പുറമെ നിങ്ങള്‍ക്ക് രക്ഷാധികാരികളേയില്ല. പിന്നീട് നിങ്ങള്‍ സഹായിക്കപ്പെടുന്നതല്ല.