Skip to main content

تِلْكَ مِنْ اَنْۢبَاۤءِ الْغَيْبِ نُوْحِيْهَآ اِلَيْكَ ۚمَا كُنْتَ تَعْلَمُهَآ اَنْتَ وَلَا قَوْمُكَ مِنْ قَبْلِ هٰذَاۚ فَاصْبِرْۚ اِنَّ الْعَاقِبَةَ لِلْمُتَّقِيْنَ ࣖ   ( هود: ٤٩ )

til'ka
تِلْكَ
This
അതു , അവ
min anbāi
مِنْ أَنۢبَآءِ
(is) from the news
വാര്‍ത്തകളില്‍പെട്ടതാണു
l-ghaybi
ٱلْغَيْبِ
(of) the unseen
അദൃശ്യത്തിന്‍റെ
nūḥīhā
نُوحِيهَآ
(which) We reveal
അവ (അതു) നാ വഹ്-യു നല്‍കുന്നു
ilayka
إِلَيْكَۖ
to you
നിനക്കു
mā kunta
مَا كُنتَ
Not you were
നീ ആയിരുന്നില്ല
taʿlamuhā
تَعْلَمُهَآ
knowing it
അവ അറിയും
anta
أَنتَ
you
നീ
walā qawmuka
وَلَا قَوْمُكَ
and not your people
നിന്‍റെ ജനതയുമില്ല
min qabli
مِن قَبْلِ
from before
മുമ്പു
hādhā
هَٰذَاۖ
this
ഇതിന്‍റെ
fa-iṣ'bir
فَٱصْبِرْۖ
So be patient
ആകയാല്‍ ക്ഷമിക്കുക
inna l-ʿāqibata
إِنَّ ٱلْعَٰقِبَةَ
indeed the end
നിശ്ചയമായും പര്യവസാനം
lil'muttaqīna
لِلْمُتَّقِينَ
(is) for the God fearing"
സൂക്ഷമത പാലിക്കുന്നവ൪ക്കാണു.

Tilka min ambaaa'il ghaibi nooheehaaa ilaika maa kunta ta'lamuhaaaa anta wa laa qawmuka min qabli haazaa fasbir innal 'aaqibata lilmuttaqeen (Hūd 11:49)

English Sahih:

That is from the news of the unseen which We reveal to you, [O Muhammad]. You knew it not, neither you nor your people, before this. So be patient; indeed, the [best] outcome is for the righteous. (Hud [11] : 49)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

നബിയേ, ഇതൊക്കെ അദൃശ്യ കാര്യങ്ങളെ സംബന്ധിച്ച വര്‍ത്തമാനങ്ങളില്‍പെട്ടതാണ്. നിനക്കു നാമത് ബോധനം നല്‍കുന്നു. നീയോ നിന്റെ ജനതയോ ആരും തന്നെ ഇതിനു മുമ്പ് ഇതേക്കുറിച്ച് അറിയുമായിരുന്നില്ല. അതിനാല്‍ ക്ഷമിക്കുക. സംശയമില്ല; അവസാനഫലം ഭക്തന്മാര്‍ക്കനുഗുണമായിരിക്കും. (ഹൂദ് [11] : 49)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

(നബിയേ,) അവയൊക്കെ അദൃശ്യവാര്‍ത്തകളില്‍ പെട്ടതാകുന്നു. നിനക്ക് നാം അത് സന്ദേശമായി നല്‍കുന്നു. നീയോ, നിന്‍റെ ജനതയോ ഇതിനു മുമ്പ് അതറിയുമായിരുന്നില്ല. അതുകൊണ്ട് ക്ഷമിക്കുക. തീര്‍ച്ചയായും അനന്തരഫലം സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് അനുകൂലമായിരിക്കും.