Skip to main content

يٰقَوْمِ لَآ اَسْـَٔلُكُمْ عَلَيْهِ اَجْرًا ۗاِنْ اَجْرِيَ اِلَّا عَلَى الَّذِيْ فَطَرَنِيْ ۗ اَفَلَا تَعْقِلُوْنَ   ( هود: ٥١ )

yāqawmi
يَٰقَوْمِ
O my people!
എന്‍റെ ജനങ്ങളേ
lā asalukum
لَآ أَسْـَٔلُكُمْ
Not I ask you
നിങ്ങളോടു ഞാന്‍ ചോദിക്കുന്നില്ല
ʿalayhi
عَلَيْهِ
for it
ഇതിന്‍റെ (അതിന്‍റെ) പേരില്‍
ajran
أَجْرًاۖ
any reward
ഒരു പ്രതിഫലം
in ajriya
إِنْ أَجْرِىَ
Not (is) my reward
എന്‍റെ പ്രതിഫലം ഇല്ല (അല്ല)
illā ʿalā
إِلَّا عَلَى
except from
മേലല്ലാതെ
alladhī faṭaranī
ٱلَّذِى فَطَرَنِىٓۚ
the One Who created me
എന്നെ സൃഷ്ടിച്ചുണ്ടാക്കിയവന്‍റെ
afalā taʿqilūna
أَفَلَا تَعْقِلُونَ
Then will not you use reason?
അപ്പോള്‍ നിങ്ങള്‍ ബുദ്ധി കൊടുക്കുന്നില്ലേ, ഗ്രഹിക്കുന്നില്ലേ.

Yaa qawmi laaa as'alukum 'alaihi ajran in ajriya illaa 'alal lazee fataranee; afalaa ta'qiloon (Hūd 11:51)

English Sahih:

O my people, I do not ask you for it [i.e., my advice] any reward. My reward is only from the one who created me. Then will you not reason? (Hud [11] : 51)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

''എന്റെ ജനമേ, ഇതിന്റെ പേരില്‍ ഞാന്‍ നിങ്ങളോടൊരു പ്രതിഫലവും ആവശ്യപ്പെടുന്നില്ല. എനിക്കുള്ള പ്രതിഫലം എന്നെ പടച്ചവന്റെതുമാത്രമാണ്. നിങ്ങള്‍ ആലോചിക്കുന്നില്ലേ? (ഹൂദ് [11] : 51)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

എന്‍റെ ജനങ്ങളേ, ഞാന്‍ നിങ്ങളോട് ഇതിന്‍റെ പേരില്‍ യാതൊരു പ്രതിഫലവും ആവശ്യപ്പെടുന്നില്ല. എനിക്കുള്ള പ്രതിഫലം എന്നെ സൃഷ്ടിച്ചവന്‍ തരേണ്ടത് മാത്രമാണ്‌. നിങ്ങള്‍ ചിന്തിച്ച് ഗ്രഹിക്കുന്നില്ലേ?