Skip to main content

قَالُوْا فَمَا جَزَاۤؤُهٗٓ اِنْ كُنْتُمْ كٰذِبِيْنَ  ( يوسف: ٧٤ )

qālū
قَالُوا۟
They said
അവര്‍ പറഞ്ഞു
famā
فَمَا
"Then what
എന്നാലെന്താണു
jazāuhu
جَزَٰٓؤُهُۥٓ
(will be the) recompense (of) it
അതിന്‍റെ പ്രതിഫലം
in kuntum
إِن كُنتُمْ
if you are
നിങ്ങളാണെങ്കില്‍
kādhibīna
كَٰذِبِينَ
liars"
കളവ് (വ്യാജം) പറയുന്നവര്‍.

Qaaloo famaa jazaaa'u hooo in kuntum kaazibeen (Yūsuf 12:74)

English Sahih:

They [the accusers] said, "Then what would be its recompense if you should be liars?" (Yusuf [12] : 74)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അവര്‍ ചോദിച്ചു: ''നിങ്ങള്‍ കള്ളം പറഞ്ഞവരാണെങ്കില്‍ എന്തു ശിക്ഷയാണ് നല്‍കേണ്ടത്?'' (യൂസുഫ് [12] : 74)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അവര്‍ ചോദിച്ചു: എന്നാല്‍ നിങ്ങള്‍ കള്ളം പറയുന്നവരാണെങ്കില്‍ അതിന് എന്ത് ശിക്ഷയാണ് നല്‍കേണ്ടത്?