Skip to main content

لَهُمْ عَذَابٌ فِى الْحَيٰوةِ الدُّنْيَا وَلَعَذَابُ الْاٰخِرَةِ اَشَقُّۚ وَمَا لَهُمْ مِّنَ اللّٰهِ مِنْ وَّاقٍ   ( الرعد: ٣٤ )

lahum
لَّهُمْ
For them
അവര്‍ക്കുണ്ട്
ʿadhābun
عَذَابٌ
(is) a punishment
ശിക്ഷ
fī l-ḥayati
فِى ٱلْحَيَوٰةِ
in the life
ജീവിതത്തില്‍
l-dun'yā
ٱلدُّنْيَاۖ
(of) the world
ഐഹിക, ഇഹത്തിലെ
walaʿadhābu
وَلَعَذَابُ
and surely the punishment
ശിക്ഷതന്നെ, ശിക്ഷയാകട്ടെ
l-ākhirati
ٱلْءَاخِرَةِ
(of) the Hereafter
പരത്തിലെ
ashaqqu
أَشَقُّۖ
(is) harder
അധികം ഞെരുക്കമുള്ളതു
wamā lahum
وَمَا لَهُم
And not for them
അവര്‍ക്കില്ലതാനും
mina l-lahi
مِّنَ ٱللَّهِ
against Allah
അല്ലാഹുവില്‍ നിന്നു
min wāqin
مِن وَاقٍ
any defender
ഒരു കാക്കുന്ന (സൂക്ഷിക്കുന്ന)വനും.

Lahum 'azaabun fil hayaatid dunyaa wa la'azaabul Aakhirati ashaaq, wa maa lahum minal laahi min-waaq (ar-Raʿd 13:34)

English Sahih:

For them will be punishment in the life of [this] world, and the punishment of the Hereafter is more severe. And they will not have from Allah any protector. (Ar-Ra'd [13] : 34)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അവര്‍ക്ക് ഐഹികജീവിതത്തില്‍ അര്‍ഹമായ ശിക്ഷയുണ്ട്. പരലോക ശിക്ഷയോ ഏറെ ദുരിത പൂര്‍ണവും. അല്ലാഹുവില്‍ നിന്ന് അവരെ രക്ഷിക്കാന്‍ ആരുമുണ്ടാവില്ല. (അര്‍റഅ്ദ് [13] : 34)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അവര്‍ക്ക് ഇഹലോകജീവിതത്തില്‍ ശിക്ഷയുണ്ടായിരിക്കും. പരലോകശിക്ഷയാകട്ടെ ഏറ്റവും വിഷമമേറിയതു തന്നെയായിരിക്കും. അവര്‍ക്ക് അല്ലാഹുവി(ന്‍റെ ശിക്ഷയി)ല്‍ നിന്ന് (തങ്ങളെ) കാത്തുരക്ഷിക്കാന്‍ ആരുമില്ല.