Skip to main content

ثُمَّ اِنَّ رَبَّكَ لِلَّذِيْنَ عَمِلُوا السُّوْۤءَ بِجَهَالَةٍ ثُمَّ تَابُوْا مِنْۢ بَعْدِ ذٰلِكَ وَاَصْلَحُوْٓا اِنَّ رَبَّكَ مِنْۢ بَعْدِهَا لَغَفُوْرٌ رَّحِيْمٌ ࣖ   ( النحل: ١١٩ )

thumma
ثُمَّ
Then
പിന്നീട്, പിന്നെ
inna rabbaka
إِنَّ رَبَّكَ
indeed your Lord
നിശ്ചയമായും നിന്റെ റബ്ബു
lilladhīna ʿamilū
لِلَّذِينَ عَمِلُوا۟
to those who did
പ്രവര്‍ത്തിച്ചവര്‍ക്ക്
l-sūa
ٱلسُّوٓءَ
evil
തിന്മയെ, മോശം
bijahālatin
بِجَهَٰلَةٍ
in ignorance
വിഡ്ഢിത്തംകൊണ്ടു, വിവരക്കേടു നിമിത്തം
thumma
ثُمَّ
then
പിന്നെ
tābū
تَابُوا۟
repented
പശ്ചാത്തപിച്ചു
min baʿdi
مِنۢ بَعْدِ
after after
ശേഷം
dhālika
ذَٰلِكَ
that
അതിന്റെ
wa-aṣlaḥū
وَأَصْلَحُوٓا۟
and corrected themselves
അവന്‍ നന്നായിത്തീരുകയും ചെയ്തു (കര്‍മ്മങ്ങളെ) നന്നാക്കുകയും ചെയ്തു
inna rabbaka
إِنَّ رَبَّكَ
indeed your Lord
നിശ്ചയമായും നിന്റെ റബ്ബ്
min baʿdihā
مِنۢ بَعْدِهَا
after that after that
അതിനുശേഷം
laghafūrun
لَغَفُورٌ
(is) surely Oft-Forgiving
പൊറുക്കുന്നവന്‍ തന്നെയാണ്
raḥīmun
رَّحِيمٌ
Most Merciful
കരുണാനിധിയാണ്

Summma inna Rabbaka lillazeena 'amilus sooo'a bijahaalatin summa taaboo mim ba'di zaaalika wa aslahoo inna Rabbaka mim ba'dihaa la Ghafoorur Raheem (an-Naḥl 16:119)

English Sahih:

Then, indeed your Lord, to those who have done wrong out of ignorance and then repent after that and correct themselves – indeed, your Lord, thereafter, is Forgiving and Merciful. (An-Nahl [16] : 119)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

എന്നാല്‍, അറിവില്ലായ്മ കാരണം അബദ്ധം പ്രവര്‍ത്തിക്കുകയും പിന്നീട് പശ്ചാത്തപിക്കുകയും ജീവിതം നന്നാക്കിത്തീര്‍ക്കുകയും ചെയ്തവരോട്, അതിനു ശേഷവും നിന്റെ നാഥന്‍ ഏറെ പൊറുക്കുന്നവനും ദയാപരനും തന്നെ; തീര്‍ച്ച. (അന്നഹ്ല്‍ [16] : 119)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

പിന്നെ തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ്‌, അവിവേകം മൂലം തിന്‍മ പ്രവര്‍ത്തിക്കുകയും പിന്നീട് അതിന് ശേഷം ഖേദിച്ചുമടങ്ങുകയും (ജീവിതം) നന്നാക്കിത്തീര്‍ക്കുകയും ചെയ്തവര്‍ക്ക് (വിട്ടുവീഴ്ച ചെയ്യുന്നവനാകുന്നു.) തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ് അതിന് ശേഷം ഏറെ പൊറുക്കുന്നവനും കരുണ ചൊരിയുന്നവനുമാകുന്നു.