Skip to main content

قُلْ اٰمِنُوْا بِهٖٓ اَوْ لَا تُؤْمِنُوْاۗ اِنَّ الَّذِيْنَ اُوْتُوا الْعِلْمَ مِنْ قَبْلِهٖٓ اِذَا يُتْلٰى عَلَيْهِمْ يَخِرُّوْنَ لِلْاَذْقَانِ سُجَّدًاۙ  ( الإسراء: ١٠٧ )

qul
قُلْ
Say
പറയുക
āminū
ءَامِنُوا۟
"Believe
വിശ്വസിക്കുവിന്‍
bihi
بِهِۦٓ
in it
ഇതി(അതി)ല്‍
aw lā tu'minū
أَوْ لَا تُؤْمِنُوٓا۟ۚ
or (do) not believe
അല്ലെങ്കില്‍ വിശ്വസിക്കാതിരിക്കുവിന്‍
inna
إِنَّ
Indeed
നിശ്ചയമായും
alladhīna ūtū
ٱلَّذِينَ أُوتُوا۟
those who were given
നല്‍കപ്പെട്ടവര്‍
l-ʿil'ma
ٱلْعِلْمَ
the knowledge
അറിവു
min qablihi
مِن قَبْلِهِۦٓ
before it before it
ഇതിനു (അതിനു) മുമ്പ്
idhā yut'lā
إِذَا يُتْلَىٰ
when it is recited
അതു ഓതിക്കേള്‍പിക്ക (ഓതിക്കൊടുക്ക) പ്പെടുന്നതായാല്‍
ʿalayhim
عَلَيْهِمْ
to them
അവര്‍ക്കു
yakhirrūna
يَخِرُّونَ
they fall
അവര്‍ വീഴും, നിലം പതിക്കും, അടഞ്ഞുവീഴും
lil'adhqāni
لِلْأَذْقَانِ
on their faces
താടികളിലേക്ക് (താടി കുത്തി)
sujjadan
سُجَّدًا
(in) prostration"
സുജൂദു (സാഷ്ടാംഗ നമസ്കാരം) ചെയ്യുന്നവരായി

Qul aaaniminoo biheee aw laa tu'minoo; innal lazeena ootul 'ilma min qabliheee izaa yutlaa 'alaihim yakhirroona lil azqaani sujjadaa (al-ʾIsrāʾ 17:107)

English Sahih:

Say, "Believe in it or do not believe." Indeed, those who were given knowledge before it – when it is recited to them, they fall upon their faces in prostration, (Al-Isra [17] : 107)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

പറയുക: നിങ്ങള്‍ക്കിത് വിശ്വസിക്കുകയോ വിശ്വസിക്കാതിരിക്കുകയോ ചെയ്യാം. എന്നാല്‍ ഇതിനു മുമ്പു ദിവ്യജ്ഞാനം ലഭിച്ചവര്‍ ഇത് വായിച്ചുകേള്‍ക്കുമ്പോള്‍ മുഖം കുത്തി സാഷ്ടാംഗം പ്രണമിക്കുന്നതാണ്. (അല്‍ഇസ്റാഅ് [17] : 107)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

(നബിയേ,) പറയുക: നിങ്ങള്‍ ഇതില്‍ (ഖുര്‍ആനില്‍) വിശ്വസിച്ചുകൊള്ളുക. അല്ലെങ്കില്‍ വിശ്വസിക്കാതിരിക്കുക. തീര്‍ച്ചയായും ഇതിന് മുമ്പ് (അല്ലാഹുവിൽ നിന്നുള്ള) ജ്ഞാനം നല്‍കപ്പെട്ടവരാരോ അവര്‍ക്ക് ഇത് വായിച്ചുകേള്‍പിക്കപ്പെട്ടാല്‍ അവര്‍ പ്രണമിച്ച് കൊണ്ട് മുഖം കുത്തി വീഴുന്നതാണ്‌.[1]

[1] പൂര്‍വവേദങ്ങളുടെ പൊരുള്‍ ശരിയാംവിധം മനസ്സിലാക്കിയവര്‍ വിശുദ്ധ ഖുര്‍ആന്‍ കേള്‍ക്കുമ്പോള്‍ അതിൻ്റെ ആധികാരികത ബോധ്യപ്പെട്ടിട്ട് അല്ലാഹുവിന് സുജൂദ് ചെയ്യും എന്നര്‍ഥം.