Skip to main content

اُولٰۤىِٕكَ الَّذِيْنَ كَفَرُوْا بِاٰيٰتِ رَبِّهِمْ وَلِقَاۤىِٕهٖ فَحَبِطَتْ اَعْمَالُهُمْ فَلَا نُقِيْمُ لَهُمْ يَوْمَ الْقِيٰمَةِ وَزْنًا   ( الكهف: ١٠٥ )

ulāika
أُو۟لَٰٓئِكَ
Those
അക്കൂട്ടര്‍, അവര്‍
alladhīna kafarū
ٱلَّذِينَ كَفَرُوا۟
(are) the ones who disbelieve
അവിശ്വസിച്ചവരാണ്
biāyāti
بِـَٔايَٰتِ
in the Verses
ദൃഷ്ടാന്തങ്ങളില്‍, ലക്ഷ്യങ്ങളില്‍
rabbihim
رَبِّهِمْ
(of) their Lord
തങ്ങളുടെ രക്ഷിതാവിന്റെ
waliqāihi
وَلِقَآئِهِۦ
and the meeting (with) Him
അവനുമായി കാണുന്നതിലും
faḥabiṭat
فَحَبِطَتْ
So (are) vain
അതിനാല്‍ നിഷ്ഫലമായി, ഫലശൂന്യമായി
aʿmāluhum
أَعْمَٰلُهُمْ
their deeds
അവരുടെ പ്രവര്‍ത്തനങ്ങള്‍
falā nuqīmu
فَلَا نُقِيمُ
so not We will assign
അതുകൊണ്ടു നാം നിറുത്തുകയില്ല (വകവെക്കുകയില്ല)
lahum
لَهُمْ
for them
അവര്‍ക്കു
yawma l-qiyāmati
يَوْمَ ٱلْقِيَٰمَةِ
(on) the Day (of) the Resurrection
ഖിയാമത്തുനാളില്‍
waznan
وَزْنًا
any weight
ഒരു തൂക്കവും

Ulaaa'ikal lazeena kafaroo bi aayaati Rabbihim wa liqaaa'ihee fahabitat a'maaluhum falaa nuqeemu lahum Yawmal Qiyaamati waznaa (al-Kahf 18:105)

English Sahih:

Those are the ones who disbelieve in the verses of their Lord and in [their] meeting Him, so their deeds have become worthless; and We will not assign to them on the Day of Resurrection any weight [i.e., importance]. (Al-Kahf [18] : 105)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

തങ്ങളുടെ നാഥന്റെ വചനങ്ങളെയും അവനുമായി കണ്ടുമുട്ടുമെന്നതിനെയും കള്ളമാക്കി തള്ളിയവരാണവര്‍. അതിനാല്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ പാഴായിരിക്കുന്നു. ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ നാം അവയ്ക്ക് ഒട്ടും പരിഗണന കല്‍പിക്കുകയില്ല. (അല്‍കഹ്ഫ് [18] : 105)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

തങ്ങളുടെ രക്ഷിതാവിന്‍റെ ദൃഷ്ടാന്തങ്ങളിലും അവനുമായി കണ്ടുമുട്ടുന്നതിലും വിശ്വസിക്കാത്തവരത്രെ അവര്‍. അതിനാല്‍ അവരുടെ കര്‍മ്മങ്ങള്‍ നിഷ്ഫലമായിപ്പോയിരിക്കുന്നു. അതിനാല്‍ നാം അവര്‍ക്ക് ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ യാതൊരു തൂക്കവും നിലനിര്‍ത്തുകയില്ല.[1]

[1] അവർക്കോ അവരുടെ കര്‍മങ്ങൾക്കോ പരലോകത്ത് യാതൊരു തൂക്കവും ഉണ്ടാവുകയില്ല.