Skip to main content

وَلَا تَقُوْلَنَّ لِشَا۟يْءٍ اِنِّيْ فَاعِلٌ ذٰلِكَ غَدًاۙ   ( الكهف: ٢٣ )

walā taqūlanna
وَلَا تَقُولَنَّ
And (do) not say
തീര്‍ച്ചയായും (ഒരിക്കലും) നീ പറയരുതു
lishāy'in
لِشَا۟ىْءٍ
of anything
ഒരു കാര്യത്തെക്കുറിച്ചും
innī
إِنِّى
"Indeed I
നിശ്ചയമായും
fāʿilun
فَاعِلٌ
will do
ഞാന്‍ ചെയ്യുന്നവനാണ് (എന്ന്)
dhālika
ذَٰلِكَ
that
അത്
ghadan
غَدًا
tomorrow"
നാളെ.

Wa laa taqoolanna lishai'in innee faa'ilun zaalika ghadaa (al-Kahf 18:23)

English Sahih:

And never say of anything, "Indeed, I will do that tomorrow," (Al-Kahf [18] : 23)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

ഒരു കാര്യത്തെക്കുറിച്ചും തീര്‍ച്ചയായും 'നാളെ ഞാനത് ചെയ്യു'മെന്ന് നീ പറയരുത്; (അല്‍കഹ്ഫ് [18] : 23)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

യാതൊരു കാര്യത്തെപ്പറ്റിയും നാളെ ഞാനത് തീര്‍ച്ചയായും ചെയ്യാം എന്ന് നീ പറഞ്ഞുപോകരുത്‌.