Skip to main content

وَلَبِثُوْا فِيْ كَهْفِهِمْ ثَلٰثَ مِائَةٍ سِنِيْنَ وَازْدَادُوْا تِسْعًا  ( الكهف: ٢٥ )

walabithū
وَلَبِثُوا۟
And they remained
അവര്‍ താമസിച്ചു
fī kahfihim
فِى كَهْفِهِمْ
in their cave
അവരുടെ ഗുഹയില്‍
thalātha mi-atin
ثَلَٰثَ مِا۟ئَةٍ
(for) three hundred
മുന്നൂറു
sinīna
سِنِينَ
years
കൊല്ലങ്ങള്‍
wa-iz'dādū
وَٱزْدَادُوا۟
and add
അവര്‍ അധികമെടുത്തു
tis'ʿan
تِسْعًا
nine
ഒമ്പതു (കൊല്ലം)

Wa labisoo fee kahfihim salaasa mi'atin sineena wazdaadoo tis'aa (al-Kahf 18:25)

English Sahih:

And they remained in their cave for three hundred years and exceeded by nine. (Al-Kahf [18] : 25)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അവര്‍ തങ്ങളുടെ ഗുഹയില്‍ മുന്നൂറു കൊല്ലം താമസിച്ചു. ചിലര്‍ അതില്‍ ഒമ്പതു വര്‍ഷം കൂട്ടിപ്പറഞ്ഞു. (അല്‍കഹ്ഫ് [18] : 25)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അവര്‍ അവരുടെ ഗുഹയില്‍ മുന്നൂറ് വര്‍ഷം താമസിച്ചു. അവര്‍ ഒമ്പതു വര്‍ഷം കൂടുതലാക്കുകയും ചെയ്തു.[1]

[1] അറബികള്‍ ചാന്ദ്രവര്‍ഷമനുസരിച്ചാണ് കാലഗണന നടത്തുന്നത്. റോമക്കാരും മറ്റും സൗരവര്‍ഷം അനുസരിച്ചും. 300 സൗരവര്‍ഷത്തിന്ന് 309 ചാന്ദ്രവര്‍ഷമാണുണ്ടാകുക.