Skip to main content

قَالَ ذٰلِكَ مَا كُنَّا نَبْغِۖ فَارْتَدَّا عَلٰٓى اٰثَارِهِمَا قَصَصًاۙ   ( الكهف: ٦٤ )

qāla
قَالَ
He said
അദ്ദേഹം പറഞ്ഞു
dhālika
ذَٰلِكَ
"That
അതു, അതാണ്‌
mā kunnā
مَا كُنَّا
(is) what we were
നാം ആയിരുന്നതു
nabghi
نَبْغِۚ
seeking"
നാം തേടിക്കൊണ്ടു
fa-ir'taddā
فَٱرْتَدَّا
So they returned
അങ്ങനെ രണ്ടാളും മടങ്ങി
ʿalā āthārihimā
عَلَىٰٓ ءَاثَارِهِمَا
on their footprints
അവരുടെ കാല്‍പാടുകളെ
qaṣaṣan
قَصَصًا
retracing
അന്വേഷിച്ചു (നോക്കി) ക്കൊണ്ട്.

Qaala zaalika maa kunnaa nabgh; fartaddaa 'alaa aasaari him maa qasasaa (al-Kahf 18:64)

English Sahih:

[Moses] said, "That is what we were seeking." So they returned, following their footprints. (Al-Kahf [18] : 64)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

മൂസ പറഞ്ഞു: ''അതു തന്നെയാണ് നാം തേടിക്കൊണ്ടിരുന്നത്.'' അങ്ങനെ അവരിരുവരും തങ്ങളുടെ കാലടിപ്പാടുകള്‍ നോക്കി തിരിച്ചുനടന്നു. (അല്‍കഹ്ഫ് [18] : 64)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അദ്ദേഹം (മൂസാ) പറഞ്ഞു: അതുതന്നെയാണ് നാം തേടിക്കൊണ്ടിരുന്നത്‌.[1] ഉടനെ അവര്‍ രണ്ടുപേരും തങ്ങളുടെ കാല്‍പാടുകള്‍ നോക്കിക്കൊണ്ട് മടങ്ങി.

[1] ആ മത്സ്യം ചാടിപ്പോകുന്ന സ്ഥലത്ത് ഒരു മഹാപണ്ഡിതനെ കാണാന്‍ കഴിയുമെന്ന് അല്ലാഹു അദ്ദേഹത്തെ മുന്‍കൂട്ടി അറിയിച്ചിരുന്നുവെന്ന് ഹദീസില്‍ വന്നിട്ടുണ്ട്.