Skip to main content

قَالَ سَلٰمٌ عَلَيْكَۚ سَاَسْتَغْفِرُ لَكَ رَبِّيْۗ اِنَّهٗ كَانَ بِيْ حَفِيًّا   ( مريم: ٤٧ )

qāla
قَالَ
He said
അദ്ദേഹം പറഞ്ഞു
salāmun
سَلَٰمٌ
"Peace (be)
സലാം, സമാധാനം
ʿalayka
عَلَيْكَۖ
on you
നിങ്ങള്‍ക്കു
sa-astaghfiru
سَأَسْتَغْفِرُ
I will ask forgiveness
ഞാന്‍ പാപമോചനം തേടാം
laka
لَكَ
for you
നിങ്ങള്‍ക്കു (വേണ്ടി)
rabbī
رَبِّىٓۖ
(from) my Lord
എന്‍റെ റബ്ബിനോടു
innahu
إِنَّهُۥ
Indeed He
നിശ്ചയമായും അവന്‍
kāna
كَانَ
is
ആകുന്നു
بِى
to me
എന്നെപ്പറ്റി, എന്നില്‍
ḥafiyyan
حَفِيًّا
Ever Gracious
വളരെ കനിവുള്ളവന്‍

Qaala salaamun 'alaika sa astaghfiru laka Rabbeee innahoo kaana bee hafiyyaa (Maryam 19:47)

English Sahih:

[Abraham] said, "Peace [i.e., safety] will be upon you. I will ask forgiveness for you of my Lord. Indeed, He is ever gracious to me. (Maryam [19] : 47)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

ഇബ്‌റാഹീം പറഞ്ഞു: ''അങ്ങയ്ക്ക് സലാം. അങ്ങയ്ക്കു പൊറുത്തുതരാന്‍ ഞാനെന്റെ നാഥനോട് പ്രാര്‍ഥിക്കാം. സംശയമില്ല; അവനെന്നോട് ഏറെ കനിവുറ്റവനാണ്. (മര്‍യം [19] : 47)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അദ്ദേഹം (ഇബ്‌റാഹീം) പറഞ്ഞു: താങ്കള്‍ക്ക് സലാം. താങ്കള്‍ക്ക് വേണ്ടി ഞാന്‍ എന്‍റെ രക്ഷിതാവിനോട് പാപമോചനം തേടാം.[1] തീര്‍ച്ചയായും അവനെന്നോട് ദയയുള്ളവനാകുന്നു.

[1] പിതാവിന് മനഃപരിവര്‍ത്തനമുണ്ടായിക്കാണാനുള്ള ആശകൊണ്ടാണ് അദ്ദേഹം അപ്രകാരം വാഗ്ദാനം ചെയ്തത്. പക്ഷേ പിതാവ് അല്ലാഹുവിൻ്റെ ശത്രുവാണെന്ന് ബോധ്യമായപ്പോൾ അയാൾക്കുവേണ്ടിയുള്ള പാപമോചനപ്രാർത്ഥന ഇബ്‌റാഹീം (عليه السلام) ഉപേക്ഷിച്ചു. (വി.ഖു. 9:11