Skip to main content

اَلَمْ تَعْلَمْ اَنَّ اللّٰهَ لَهٗ مُلْكُ السَّمٰوٰتِ وَالْاَرْضِ ۗ وَمَا لَكُمْ مِّنْ دُوْنِ اللّٰهِ مِنْ وَّلِيٍّ وَّلَا نَصِيْرٍ   ( البقرة: ١٠٧ )

alam taʿlam
أَلَمْ تَعْلَمْ
Do not you know
നിനക്കറിഞ്ഞുകുടേ
anna l-laha
أَنَّ ٱللَّهَ
that Allah
അല്ലാഹു (ആകുന്നു) വെന്ന്
lahu
لَهُۥ
for Him
അവന്നാകുന്നു
mul'ku
مُلْكُ
(is the) Kingdom
രാജാധിപത്യം
l-samāwāti
ٱلسَّمَٰوَٰتِ
(of) the heavens
ആകാശങ്ങളുടെ
wal-arḍi
وَٱلْأَرْضِۗ
and the earth?
ഭൂമിയുടെയും
wamā lakum
وَمَا لَكُم
And not (is) for you
നിങ്ങള്‍ക്ക് ഇല്ലതാനും
min dūni l-lahi
مِّن دُونِ ٱللَّهِ
from besides Allah
അല്ലാഹുവിന്പുറമെ
min waliyyin
مِن وَلِىٍّ
any protector
ഒരു ബന്ധുവും, രക്ഷാധികാരി, മിത്രം
walā naṣīrin
وَلَا نَصِيرٍ
and not any helper
സഹായകനും ഇല്ല

Alam ta'lam annallaaha lahoo mulkus samaawaati wal ard; wa maa lakum min doonil laahi minw waliyyinw wa laa naseer (al-Baq̈arah 2:107)

English Sahih:

Do you not know that to Allah belongs the dominion of the heavens and the earth and [that] you have not besides Allah any protector or any helper? (Al-Baqarah [2] : 107)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

നിനക്കറിയില്ലേ, തീര്‍ച്ചയായും അല്ലാഹുവിനു തന്നെയാണ് ആകാശ ഭൂമികളുടെ സമ്പൂര്‍ണാധിപത്യം. അല്ലാഹുവല്ലാതെ നിങ്ങള്‍ക്കൊരു രക്ഷകനോ സഹായിയോ ഇല്ല. (അല്‍ബഖറ [2] : 107)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

നിനക്കറിഞ്ഞു കൂടേ അല്ലാഹുവിന്നു തന്നെയാണ് ആകാശഭൂമികളുടെ ആധിപത്യമെന്നും, നിങ്ങള്‍ക്ക് അല്ലാഹുവെ കൂടാതെ ഒരു രക്ഷകനും സഹായിയും ഇല്ലെന്നും?