ذٰلِكَ الْكِتٰبُ لَا رَيْبَ ۛ فِيْهِ ۛ هُدًى لِّلْمُتَّقِيْنَۙ ( البقرة: ٢ )
dhālika
ذَٰلِكَ
That
ആ, അത്
l-kitābu
ٱلْكِتَٰبُ
(is) the Book
ഗ്രന്ഥം, ഗ്രന്ഥമാണ്
lā rayba
لَا رَيْبَۛ
no doubt
സന്ദേഹമേ ഇല്ല
fīhi
فِيهِۛ
in it
അതില്‍
hudan
هُدًى
a Guidance
മാര്‍ഗ ദര്‍ശനമാണ്
lil'muttaqīna
لِّلْمُتَّقِينَ
for the God-conscious
സൂക്ഷ്മത പാലിക്കുന്നവര്‍ക്ക്, ഭയഭക്തന്മാര്‍ക്ക്
Zaalikal Kitaabu laa raiba feeh; udal lilmuttaqeen (al-Baq̈arah 2:2)
English Sahih:
This is the Book about which there is no doubt, a guidance for those conscious of Allah . (Al-Baqarah [2] : 2)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
ഇതാണ് വേദപുസ്തകം. അതിലൊട്ടും സംശയമില്ല. സൂക്ഷ്മത പാലിക്കുന്നവര്‍ക്കിതു വഴികാട്ടി. (അല്‍ബഖറ [2] : 2)