Skip to main content

قَالَ بَلْ فَعَلَهٗ كَبِيْرُهُمْ هٰذَا فَسْـَٔلُوْهُمْ اِنْ كَانُوْا يَنْطِقُوْنَ   ( الأنبياء: ٦٣ )

qāla
قَالَ
He said
അദ്ദേഹം പറഞ്ഞു
bal
بَلْ
"Nay
എന്നാല്‍, പക്ഷേ
faʿalahu
فَعَلَهُۥ
(some doer) did it
അതു ചെയ്തു
kabīruhum
كَبِيرُهُمْ
Their chief
അവരില്‍ വലിയവന്‍
hādhā
هَٰذَا
(is) this
ഇവന്‍, ഈ
fasalūhum
فَسْـَٔلُوهُمْ
So ask them
എന്നാല്‍ അവരോടു ചോദിച്ചു നോക്കുവിന്‍
in kānū
إِن كَانُوا۟
if they (can)
അവരാണെങ്കില്‍
yanṭiqūna
يَنطِقُونَ
speak"
സംസാരിക്കും

Qaala bal fa'alahoo kabeeruhum haazaa fas'aloohum in kaanoo yantiqoon (al-ʾAnbiyāʾ 21:63)

English Sahih:

He said, "Rather, this – the largest of them – did it, so ask them, if they should [be able to] speak." (Al-Anbya [21] : 63)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അദ്ദേഹം പറഞ്ഞു: ''അല്ല; ആ ദൈവങ്ങളിലെ ഈ വലിയവനാണിതു ചെയ്തത്. നിങ്ങളവരോടു ചോദിച്ചു നോക്കൂ; അവര്‍ സംസാരിക്കുമെങ്കില്‍! (അല്‍അമ്പിയാഅ് [21] : 63)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അദ്ദേഹം പറഞ്ഞു: എന്നാല്‍ അവരുടെ കൂട്ടത്തിലെ ഈ വലിയവനാണ് അത് ചെയ്തത്‌. അവര്‍ സംസാരിക്കുമെങ്കില്‍ നിങ്ങള്‍ അവരോട് ചോദിച്ചുനോക്കൂ!