Skip to main content

اَلَمْ تَعْلَمْ اَنَّ اللّٰهَ يَعْلَمُ مَا فِى السَّمَاۤءِ وَالْاَرْضِۗ اِنَّ ذٰلِكَ فِيْ كِتٰبٍۗ اِنَّ ذٰلِكَ عَلَى اللّٰهِ يَسِيْرٌ   ( الحج: ٧٠ )

alam taʿlam
أَلَمْ تَعْلَمْ
Do not you know
നിനക്കറിഞ്ഞുകൂടേ, നീ അറിയുന്നില്ലേ
anna l-laha
أَنَّ ٱللَّهَ
that Allah
നിശ്ചയമായും അല്ലാഹു
yaʿlamu
يَعْلَمُ
knows
അറിയുന്നു (എന്നു)
mā fī l-samāi
مَا فِى ٱلسَّمَآءِ
what (is) in the heaven
ആകാശത്തിലുള്ളതു
wal-arḍi
وَٱلْأَرْضِۗ
and the earth?
ഭൂമിയിലും
inna dhālika
إِنَّ ذَٰلِكَ
Indeed that
നിശ്ചയമായും അതു
fī kitābin
فِى كِتَٰبٍۚ
(is) in a Record
ഒരു ഗ്രന്ഥത്തിലുണ്ട്, രേഖയിലുണ്ട്
inna dhālika
إِنَّ ذَٰلِكَ
indeed that
നിശ്ചയമായും അതു
ʿalā l-lahi
عَلَى ٱللَّهِ
(is) for Allah
അല്ലാഹുവിന്
yasīrun
يَسِيرٌ
easy
നിസ്സാരമാണ്, എളിയ കാര്യമാണ്

Alam ta'lam annal laaha ya'lamu maa fis samaaa'i wal ard; inna zaalika fee kitaab; inna zaalika 'alal laahi yaseer (al-Ḥajj 22:70)

English Sahih:

Do you not know that Allah knows what is in the heaven and earth? Indeed, that is in a Record. Indeed that, for Allah, is easy. (Al-Hajj [22] : 70)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

നിനക്കറിഞ്ഞുകൂടേ; ആകാശഭൂമികളിലുള്ളതെല്ലാം അല്ലാഹുവിന്ന് നന്നായറിയാമെന്ന്. തീര്‍ച്ചയായും അതൊക്കെയും ഒരു മൂല പ്രമാണത്തിലുണ്ട്. അതെല്ലാം അല്ലാഹുവിന് ഏറെ എളുപ്പമാണ്. (അല്‍ഹജ്ജ് [22] : 70)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

ആകാശത്തിലും ഭൂമിയിലുമുള്ളത് അല്ലാഹു അറിയുന്നുണ്ടെന്ന് നിനക്ക് അറിഞ്ഞുകൂടേ? തീര്‍ച്ചയായും അത് ഒരു രേഖയിലുണ്ട്‌.[1] തീര്‍ച്ചയായും അത് അല്ലാഹുവിന് എളുപ്പമുള്ള കാര്യമത്രെ.

[1] അല്ലാഹുവിന്റെ രേഖയില്‍ രേഖപ്പെടുത്തിയിട്ടുള്ള പ്രകാരമാണ് ഏത് കാര്യവും സംഭവിക്കുന്നത്.