Skip to main content

فَكَذَّبُوْهُ فَاَخَذَهُمْ عَذَابُ يَوْمِ الظُّلَّةِ ۗاِنَّهٗ كَانَ عَذَابَ يَوْمٍ عَظِيْمٍ   ( الشعراء: ١٨٩ )

fakadhabūhu
فَكَذَّبُوهُ
But they denied him
അങ്ങനെ അവര്‍ അദ്ദേഹത്തെ വ്യാജമാക്കി
fa-akhadhahum
فَأَخَذَهُمْ
so seized them
അതിനാല്‍ അവരെ പിടികൂടി, പിടിപ്പെട്ടു
ʿadhābu
عَذَابُ
(the) punishment
ശിക്ഷ
yawmi l-ẓulati
يَوْمِ ٱلظُّلَّةِۚ
(of the) day (of) the shadow
മേഘത്തണലിന്‍റെ ദിവസത്തിലെ
innahu kāna
إِنَّهُۥ كَانَ
Indeed it was
തീര്‍ച്ചയായും അതാകുന്നു
ʿadhāba yawmin
عَذَابَ يَوْمٍ
(the) punishment (of) a Day
ഒരു ദിവസത്തിലെ ശിക്ഷ
ʿaẓīmin
عَظِيمٍ
Great
വമ്പിച്ച

Fakazzaboohu fa akhazahum 'azaabu Yawmiz zullah; innahoo kaana 'azaaba Yawmin 'Azeem (aš-Šuʿarāʾ 26:189)

English Sahih:

And they denied him, so the punishment of the day of the black cloud seized them. Indeed, it was the punishment of a terrible day. (Ash-Shu'ara [26] : 189)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അങ്ങനെ അവരദ്ദേഹത്തെ തള്ളിപ്പറഞ്ഞു. അതിനാല്‍ കാര്‍മേഘം കുടപിടിച്ച നാളിന്റെ ശിക്ഷ അവരെ പിടികൂടി. ഭയങ്കരമായ ഒരു നാളിന്റെ ശിക്ഷ തന്നെയായിരുന്നു അത്. (അശ്ശുഅറാഅ് [26] : 189)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അങ്ങനെ അവര്‍ അദ്ദേഹത്തെ നിഷേധിച്ചുതള്ളി. അതിനാല്‍ ‍മേഘത്തണല്‍ മൂടിയ ദിവസത്തെ ശിക്ഷ അവരെ പിടികൂടി.[1] തീര്‍ച്ചയായും അത് ഭയങ്കരമായ ഒരു ദിവസത്തെ ശിക്ഷ തന്നെയായിരുന്നു.

[1] ഒരു മേഘപടലം അവരുടെ മീതെ പ്രത്യക്ഷപ്പെടുകയും, അതില്‍ നിന്ന് അവരുടെ മേല്‍ തീ വര്‍ഷിക്കപ്പെടുകയുമാണുണ്ടായതെന്ന് വ്യാഖ്യാതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്.