Skip to main content

ثُمَّ جَاۤءَهُمْ مَّا كَانُوْا يُوْعَدُوْنَ ۙ   ( الشعراء: ٢٠٦ )

thumma jāahum
ثُمَّ جَآءَهُم
Then comes to them
പിന്നെ അവര്‍ക്കു വരുകയും (ചെയ്‌താല്‍)
مَّا
what
യാതൊന്നു
kānū
كَانُوا۟
they were
അവരായിരുന്നു
yūʿadūna
يُوعَدُونَ
promised
താക്കീതു നല്‍കപ്പെടും

Summa jaaa'ahum maa kaanoo yoo'adoon (aš-Šuʿarāʾ 26:206)

English Sahih:

And then there came to them that which they were promised? (Ash-Shu'ara [26] : 206)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

പിന്നീട് അവര്‍ക്ക് മുന്നറിയിപ്പ് നല്‍കിക്കൊണ്ടിരിക്കുന്ന ശിക്ഷ അവരില്‍ വന്നെത്തിയെന്നും. (അശ്ശുഅറാഅ് [26] : 206)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അനന്തരം അവര്‍ക്ക് താക്കീത് നല്‍കപ്പെട്ടു കൊണ്ടിരിക്കുന്ന ശിക്ഷ അവര്‍ക്ക് വരികയും ചെയ്തു.