كَذٰلِكَۚ وَاَوْرَثْنٰهَا بَنِيْٓ اِسْرَاۤءِيْلَ ۗ ( الشعراء: ٥٩ )
kadhālika
كَذَٰلِكَ
Thus
അപ്രകാരമാണ്
wa-awrathnāhā
وَأَوْرَثْنَٰهَا
And We caused to inherit them
അവയ്ക്കു നാം അവകാശപ്പെടുത്തി, അതിനു അവകാശികളാക്കി
banī is'rāīla
بَنِىٓ إِسْرَٰٓءِيلَ
(the) Children of Israel (the) Children of Israel
ഇസ്രാഈല്‍ സന്തതികളെ
Kazaalika wa awrasnaahaa Baneee Israaa'eel (aš-Šuʿarāʾ 26:59)
English Sahih:
Thus. And We caused to inherit it the Children of Israel. (Ash-Shu'ara [26] : 59)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അങ്ങനെയാണ് നാം ചെയ്യുക. അവയൊക്കെ ഇസ്രയേല്‍ മക്കള്‍ക്കു നാം അവകാശപ്പെടുത്തിക്കൊടുക്കുകയും ചെയ്തു. (അശ്ശുഅറാഅ് [26] : 59)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)
അപ്രകാരമത്രെ (നമ്മുടെ നടപടി). അതൊക്കെ ഇസ്രായീല്‍ സന്തതികള്‍ക്ക് നാം അവകാശപ്പെടുത്തിക്കൊടുക്കുകയും ചെയ്തു.[1]
[1] ഫിര്‍ഔനും കൂട്ടരും മുങ്ങി നശിച്ചതിനുശേഷം ഇസ്രായീല്യര്‍ ഈജിപ്തില്‍ താമസമാക്കിയിട്ടുണ്ട് എന്ന് ഈ ആയത്തിന്റെ വിശദീകരണത്തിൽ മുൻഗാമികൾ പറഞ്ഞിരിക്കുന്നു.