Skip to main content

وَلَقَدْ اٰتَيْنَا دَاوٗدَ وَسُلَيْمٰنَ عِلْمًاۗ وَقَالَا الْحَمْدُ لِلّٰهِ الَّذِيْ فَضَّلَنَا عَلٰى كَثِيْرٍ مِّنْ عِبَادِهِ الْمُؤْمِنِيْنَ   ( النمل: ١٥ )

walaqad ātaynā
وَلَقَدْ ءَاتَيْنَا
And verily We gave
തീര്‍ച്ചയായും നാം കൊടുക്കുകയുണ്ടായി
dāwūda wasulaymāna
دَاوُۥدَ وَسُلَيْمَٰنَ
Dawood and Sulaiman
ദാവൂദിനും സുലൈമാന്നും
ʿil'man
عِلْمًاۖ
knowledge
ജ്ഞാനം
waqālā
وَقَالَا
and they said
അവര്‍ (രണ്ടാളും) പറയുകയും ചെയ്തു
l-ḥamdu lillahi
ٱلْحَمْدُ لِلَّهِ
"Praise be to Allah
അല്ലാഹുവിനു സര്‍വ്വസ്തുതിയും
alladhī faḍḍalanā
ٱلَّذِى فَضَّلَنَا
the One Who has favored us
ഞങ്ങള്‍ക്കു ശ്രേഷ്ഠത നല്‍കിയവനായ
ʿalā kathīrin
عَلَىٰ كَثِيرٍ
over many
മിക്കവരെക്കാളും, അധികമാളുകളെക്കാളും
min ʿibādihi
مِّنْ عِبَادِهِ
of His servants
അവന്‍റെ അടിയാന്മാരില്‍നിന്നു
l-mu'minīna
ٱلْمُؤْمِنِينَ
the believers"
സത്യവിശ്വാസികളായ

Wa laqad aatainaa Daawooda wa sulaimaana 'ilmaa; wa qaalal hamdu lil laahil lazee faddalanaa 'alaa kaseerim min 'ibaadihil mu'mineen (an-Naml 27:15)

English Sahih:

And We had certainly given to David and Solomon knowledge, and they said, "Praise [is due] to Allah, who has favored us over many of His believing servants." (An-Naml [27] : 15)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

ദാവൂദിനും സുലൈമാന്നും നാം ജ്ഞാനം നല്‍കി. അവരിരുവരും പറഞ്ഞു: ''വിശ്വാസികളായ തന്റെ ദാസന്മാരില്‍ മറ്റുപലരെക്കാളും ഞങ്ങള്‍ക്കു ശ്രേഷ്ഠത നല്‍കിയ അല്ലാഹുവിനാണ് സര്‍വസ്തുതിയും. (അന്നംല് [27] : 15)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

ദാവൂദിനും സുലൈമാന്നും നാം വിജ്ഞാനം നല്‍കുകയുണ്ടായി. തന്‍റെ വിശ്വാസികളായ ദാസന്‍മാരില്‍ മിക്കവരെക്കാളും ഞങ്ങള്‍ക്ക് ശ്രേഷ്ഠത നല്‍കിയ അല്ലാഹുവിന് സ്തുതി എന്ന് അവര്‍ ഇരുവരും പറയുകയും ചെയ്തു.