Skip to main content

قَالَتْ يٰٓاَيُّهَا الْمَلَؤُا اِنِّيْٓ اُلْقِيَ اِلَيَّ كِتٰبٌ كَرِيْمٌ   ( النمل: ٢٩ )

qālat
قَالَتْ
She said
അവൾ പറഞ്ഞു
yāayyuhā l-mala-u
يَٰٓأَيُّهَا ٱلْمَلَؤُا۟
"O chiefs!
ഹേ പ്രധാനികളേ, പ്രമുഖ സംഘമേ
innī
إِنِّىٓ
Indeed [I]
നിശ്ചയമായും ഞാൻ
ul'qiya ilayya
أُلْقِىَ إِلَىَّ
is delivered to me
എനിക്ക് ഇട്ടുതരപ്പെട്ടിരിക്കുന്നു
kitābun
كِتَٰبٌ
a letter
ഒരെഴുത്ത്
karīmun
كَرِيمٌ
noble
മാന്യമായ, ബഹുമാനപ്പെട്ട

Qaalat yaaa aiyuhal mala'u innee ulqiya ilaiya kitaabun kareem (an-Naml 27:29)

English Sahih:

She said, "O eminent ones, indeed, to me has been delivered a noble letter. (An-Naml [27] : 29)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

ആ രാജ്ഞി പറഞ്ഞു: ''അല്ലയോ നേതാക്കളേ, മാന്യമായ ഒരെഴുത്ത് എനിക്കിതാ വന്നെത്തിയിരിക്കുന്നു. (അന്നംല് [27] : 29)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അവള്‍ പറഞ്ഞു: ഹേ; പ്രമുഖന്‍മാരേ, എനിക്കിതാ മാന്യമായ ഒരു എഴുത്ത്[1] നല്‍കപ്പെട്ടിരിക്കുന്നു.

[1] രാജാക്കന്മാരും മറ്റും എഴുതുന്ന രീതിയില്‍ ഭംഗിയായി എഴുതി കവറിലിട്ട് മുദ്രവെക്കപ്പെട്ട എഴുത്ത് എന്നായിരിക്കാം വിവക്ഷ.