Skip to main content

وَمَكَرُوْا مَكْرًا وَّمَكَرْنَا مَكْرًا وَّهُمْ لَا يَشْعُرُوْنَ   ( النمل: ٥٠ )

wamakarū
وَمَكَرُوا۟
So they plotted
അവര്‍ തന്ത്രം നടത്തി, കുതന്ത്രം പ്രയോഗിച്ചു
makran
مَكْرًا
a plot
ഒരു തന്ത്രം
wamakarnā
وَمَكَرْنَا
and We planned
നാമും തന്ത്രം നടത്തി
makran
مَكْرًا
a plan
ഒരു തന്ത്രം
wahum
وَهُمْ
while they
അവര്‍, അവരാകട്ടെ
lā yashʿurūna
لَا يَشْعُرُونَ
(did) not perceive
അറിയാതെ, അറിഞ്ഞിരുന്നില്ല

Wa makaroo makranw wa makarnaa makranw wa hum laa yash'uroon (an-Naml 27:50)

English Sahih:

And they planned a plan, and We planned a plan, while they perceived not. (An-Naml [27] : 50)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അവര്‍ ഒരു തന്ത്രം പ്രയോഗിച്ചു. നാമും ഒരു തന്ത്രം പ്രയോഗിച്ചു. അവരത് അറിയുന്നുണ്ടായിരുന്നില്ല. (അന്നംല് [27] : 50)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അവര്‍ ഒരു തന്ത്രം പ്രയോഗിച്ചു. അവര്‍ ഓര്‍ക്കാതിരിക്കെ നാമും ഒരു തന്ത്രം പ്രയോഗിച്ചു.