Skip to main content

فَتِلْكَ بُيُوْتُهُمْ خَاوِيَةً ۢبِمَا ظَلَمُوْاۗ اِنَّ فِيْ ذٰلِكَ لَاٰيَةً لِّقَوْمٍ يَّعْلَمُوْنَ   ( النمل: ٥٢ )

fatil'ka
فَتِلْكَ
So these
എന്നിട്ടതാ
buyūtuhum
بُيُوتُهُمْ
(are) their houses
അവരുടെ വീടുകള്‍
khāwiyatan
خَاوِيَةًۢ
ruined
വീണടിഞ്ഞു കിടക്കുന്ന നിലയില്‍
bimā ẓalamū
بِمَا ظَلَمُوٓا۟ۗ
because they wronged
അവര്‍ അക്രമം പ്രവര്‍ത്തിച്ചതു നിമിത്തം
inna fī dhālika
إِنَّ فِى ذَٰلِكَ
Indeed in that
നിശ്ചയമായും അതിലുണ്ട്
laāyatan
لَءَايَةً
surely is a sign
ഒരു ദൃഷ്ടാന്തം
liqawmin
لِّقَوْمٍ
for a people
ഒരു ജനതക്കു
yaʿlamūna
يَعْلَمُونَ
who know
അറിയുന്ന

Fatilka buyootuhum khaa wiyatam bimaa zalamoo; inna fee zaalika la Aayatal liqaw miny-ya'lamoon (an-Naml 27:52)

English Sahih:

So those are their houses, desolate because of the wrong they had done. Indeed in that is a sign for people who know. (An-Naml [27] : 52)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അവരുടെ വീടുകളതാ തകര്‍ന്നു വിജനമായി കിടക്കുന്നു. അവര്‍ അതിക്രമം പ്രവര്‍ത്തിച്ചതിനാലാണത്. ഉറപ്പായും അതില്‍ കാര്യം മനസ്സിലാക്കുന്ന ജനത്തിന് ദൃഷ്ടാന്തമുണ്ട്. (അന്നംല് [27] : 52)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അങ്ങനെ അവര്‍ അക്രമം പ്രവര്‍ത്തിച്ചതിന്‍റെ ഫലമായി അവരുടെ വീടുകളതാ (ശൂന്യമായി) വീണടിഞ്ഞ് കിടക്കുന്നു. തീര്‍ച്ചയായും മനസ്സിലാക്കുന്ന ജനങ്ങള്‍ക്കു അതില്‍ ദൃഷ്ടാന്തമുണ്ട്‌.