Skip to main content

فَخَرَجَ مِنْهَا خَاۤىِٕفًا يَّتَرَقَّبُ ۖقَالَ رَبِّ نَجِّنِيْ مِنَ الْقَوْمِ الظّٰلِمِيْنَ ࣖ   ( القصص: ٢١ )

fakharaja
فَخَرَجَ
So he left
അപ്പോള്‍ അദ്ദേഹം പുറപ്പെട്ടുപോയി
min'hā
مِنْهَا
from it
അവിടെനിന്നു
khāifan
خَآئِفًا
fearing
പേടിച്ചവനായി
yataraqqabu
يَتَرَقَّبُۖ
(and) vigilant
വീക്ഷിച്ചുകൊണ്ട്, പ്രതീക്ഷിച്ചുകൊണ്ട്
qāla
قَالَ
He said
അദ്ദേഹം പറഞ്ഞു
rabbi
رَبِّ
"My Lord!
റബ്ബേ
najjinī
نَجِّنِى
Save me
എന്നെ രക്ഷപ്പെടുത്തണേ
mina l-qawmi
مِنَ ٱلْقَوْمِ
from the people -
ജനതയില്‍നിന്ന്
l-ẓālimīna
ٱلظَّٰلِمِينَ
the wrongdoers"
അക്രമികളായ

Fakharaja minhaa khaaa 'ifany-yataraqqab; qaala Rabbi najjinee minal qawmiz zaalimeen (al-Q̈aṣaṣ 28:21)

English Sahih:

So he left it, fearful and anticipating [apprehension]. He said, "My Lord, save me from the wrongdoing people." (Al-Qasas [28] : 21)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അങ്ങനെ മൂസ പേടിയോടും കരുതലോടും കൂടി അവിടെനിന്ന് പുറപ്പെട്ടു. അദ്ദേഹം ഇങ്ങനെ പ്രാര്‍ഥിച്ചു: ''എന്റെ നാഥാ, അക്രമികളായ ഈ ജനതയില്‍ നിന്ന് നീയെന്നെ രക്ഷപ്പെടുത്തേണമേ.'' (അല്‍ഖസ്വസ്വ് [28] : 21)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അങ്ങനെ ഭയപ്പാടോടും കരുതലോടും കൂടി അദ്ദേഹം അവിടെ നിന്ന് പുറപ്പെട്ടു. അദ്ദേഹം പറഞ്ഞു: എന്‍റെ രക്ഷിതാവേ, അക്രമികളായ ജനതയില്‍ നിന്ന് എന്നെ നീ രക്ഷപ്പെടുത്തേണമേ.