Skip to main content

وَرَبُّكَ يَعْلَمُ مَا تُكِنُّ صُدُوْرُهُمْ وَمَا يُعْلِنُوْنَ   ( القصص: ٦٩ )

warabbuka
وَرَبُّكَ
And your Lord
നിന്‍റെ രക്ഷിതാവ്, റബ്ബ്
yaʿlamu
يَعْلَمُ
knows
അറിയുന്നതാണ്
mā tukinnu
مَا تُكِنُّ
what conceals
ഗോപ്യമാക്കുന്നതു, ഒളിച്ചുവെക്കുന്നതു
ṣudūruhum
صُدُورُهُمْ
their breasts
അവരുടെ നെഞ്ചുകള്‍ (ഹൃദയങ്ങള്‍)
wamā yuʿ'linūna
وَمَا يُعْلِنُونَ
and what they declare
അവര്‍ പരസ്യമാക്കുന്നതും, വെളിവാക്കുന്നതും

Wa Rabbuka ya'lamu maa tukinnu sudooruhum wa maa yu'linoon (al-Q̈aṣaṣ 28:69)

English Sahih:

And your Lord knows what their breasts conceal and what they declare. (Al-Qasas [28] : 69)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അവരുടെ നെഞ്ചകം ഒളിപ്പിച്ചുവെക്കുന്നതും അവര്‍ വെളിപ്പെടുത്തുന്നതുമെല്ലാം നിന്റെ നാഥന്‍ നന്നായറിയുന്നു. (അല്‍ഖസ്വസ്വ് [28] : 69)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അവരുടെ മനസ്സുകള്‍ ഒളിച്ചുവെക്കുന്നതും അവര്‍ പരസ്യമാക്കുന്നതും നിന്‍റെ രക്ഷിതാവ് അറിയുന്നു.