اِذْ اَبَقَ اِلَى الْفُلْكِ الْمَشْحُوْنِۙ ( الصافات: ١٤٠ )
idh abaqa
إِذْ أَبَقَ
When he ran away
അദ്ദേഹം ഓടിപ്പോയ (ഒളിച്ചുപോയ) സന്ദര്‍ഭം
ilā l-ful'ki
إِلَى ٱلْفُلْكِ
to the ship
കപ്പലിലേക്ക്
l-mashḥūni
ٱلْمَشْحُونِ
laden
സാമാനം (ഭാരം) നിറക്കപ്പെട്ട
Iz abaqa ilal fulkil mash hoon (aṣ-Ṣāffāt 37:140)
English Sahih:
[Mention] when he ran away to the laden ship. (As-Saffat [37] : 140)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
ഭാരംനിറച്ച കപ്പലിലേക്ക് അദ്ദേഹം ഒളിച്ചോടിയതോര്‍ക്കുക. (അസ്സ്വാഫ്ഫാത്ത് [37] : 140)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)
അദ്ദേഹം ഭാരം നിറച്ച കപ്പലിലേക്ക് ഒളിച്ചോടിയ[1] സന്ദര്‍ഭം (ശ്രദ്ധേയമത്രെ).
[1] നീനെവാ നഗരത്തിലായിരുന്നു യൂനുസ് നബി(عليه السلام) അല്ലാഹുവിന്റെ ദൂതനായി നിയോഗിക്കപ്പെട്ടത്. അവിടുന്ന് (عليه السلام) നിരന്തരമായി പ്രബോധനം നടത്തിയിട്ടും ജനങ്ങളാരും വിശ്വസിച്ചില്ല. അപ്പോഴാണ് മനംനൊന്ത് യൂനുസ് (عليه السلام) സ്ഥലം വിട്ടത്. അല്ലാഹുവിന്റെ നിര്‍ദേശം ലഭിക്കാതെയും ജനങ്ങളെ അറിയിക്കാതെയുമാണ് അവിടുന്ന് പോയത്. അതുകൊണ്ടാണ് 'ഒളിച്ചോടി' എന്ന വാക്ക് പ്രയോഗിച്ചത്.