Skip to main content

لِمِثْلِ هٰذَا فَلْيَعْمَلِ الْعٰمِلُوْنَ  ( الصافات: ٦١ )

limith'li hādhā
لِمِثْلِ هَٰذَا
For (the) like (of) this
ഇതുപോലെയുള്ളതിനുവേണ്ടി
falyaʿmali
فَلْيَعْمَلِ
let work
പ്രവര്‍ത്തിച്ചുകൊള്ളട്ടെ
l-ʿāmilūna
ٱلْعَٰمِلُونَ
the workers
പ്രവര്‍ത്തിക്കുന്നവര്‍

Limisli haaza falya'ma lil 'aamiloon (aṣ-Ṣāffāt 37:61)

English Sahih:

For the like of this let the workers [on earth] work. (As-Saffat [37] : 61)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

ഇതുപോലുള്ള നേട്ടങ്ങള്‍ക്കുവേണ്ടിയാണ് പണിയെടുക്കുന്നവരൊക്കെയും ശ്രമിക്കേണ്ടത്. (അസ്സ്വാഫ്ഫാത്ത് [37] : 61)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

ഇതുപോലെയുള്ളതിന് വേണ്ടിയാകട്ടെ പ്രവര്‍ത്തകന്‍മാര്‍ പ്രവര്‍ത്തിക്കുന്നത്‌.