Skip to main content

اِذْ قَالَ رَبُّكَ لِلْمَلٰۤىِٕكَةِ اِنِّيْ خَالِقٌۢ بَشَرًا مِّنْ طِيْنٍ  ( ص: ٧١ )

idh qāla
إِذْ قَالَ
When said
പറഞ്ഞ സന്ദർഭം , പറഞ്ഞപ്പോൾ
rabbuka
رَبُّكَ
your Lord
നിന്റെ റബ്ബ്
lil'malāikati
لِلْمَلَٰٓئِكَةِ
to the Angels
മലക്കുകളോട്
innī
إِنِّى
"Indeed I Am
നിശ്ചയമായും ഞാൻ
khāliqun
خَٰلِقٌۢ
going to create
സൃഷ്ടിക്കുന്നവനാണ്(സൃഷ്ടിക്കുവാൻ പോകുന്നു)
basharan
بَشَرًا
a human being
ഒരു മനുഷ്യനെ
min ṭīnin
مِّن طِينٍ
from clay
കളിമണ്ണിൽ നിന്ന്

Iz qaala Rabbuka lilmalaaa'ikati innee khaaliqum basharam min teen (Ṣād 38:71)

English Sahih:

[So mention] when your Lord said to the angels, "Indeed, I am going to create a human being from clay. (Sad [38] : 71)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

നിന്റെ നാഥന്‍ മലക്കുകളോടു പറഞ്ഞു: ''ഉറപ്പായും ഞാന്‍ കളിമണ്ണില്‍നിന്ന് മനുഷ്യനെ സൃഷ്ടിക്കാന്‍ പോവുകയാണ്. (സ്വാദ് [38] : 71)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

നിന്‍റെ രക്ഷിതാവ് മലക്കുകളോട് പറഞ്ഞ സന്ദര്‍ഭം: തീര്‍ച്ചയായും ഞാന്‍ കളിമണ്ണില്‍ നിന്നും ഒരു മനുഷ്യനെ സൃഷ്ടിക്കാന്‍ പോകുകയാണ്‌.