اَوْ تَقُوْلَ لَوْ اَنَّ اللّٰهَ هَدٰىنِيْ لَكُنْتُ مِنَ الْمُتَّقِيْنَ ۙ ( الزمر: ٥٧ )
aw taqūla
أَوْ تَقُولَ
Or it should say
അല്ലെങ്കിൽ പറയുന്നതിനാൽ
law anna l-laha
لَوْ أَنَّ ٱللَّهَ
"If only "If only Allah
അല്ലാഹു ആയിരുന്നെങ്കിൽ
hadānī
هَدَىٰنِى
(had) guided me
എന്നെ സന്മാർഗത്തിലാക്കി(യിരുന്നുവെങ്കിൽ)
lakuntu
لَكُنتُ
surely, I (would) have been
ഞാൻ ആകുമായിരുന്നു
mina l-mutaqīna
مِنَ ٱلْمُتَّقِينَ
among the righteous"
സൂക്ഷമതയുള്ളവരിൽ പെട്ട(വൻ)
Aw taqoola law annal laaha hadaanee lakuntu minal muttaqeen (az-Zumar 39:57)
English Sahih:
Or [lest] it say, "If only Allah had guided me, I would have been among the righteous." (Az-Zumar [39] : 57)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അല്ലെങ്കില്‍ ഇങ്ങനെയും പറയേണ്ടിവരാതിരിക്കട്ടെ: ''അല്ലാഹു എന്നെ നേര്‍വഴിയിലാക്കിയിരുന്നുവെങ്കില്‍ ഞാന്‍ സൂക്ഷ്മതയുള്ളവരിലുള്‍പ്പെടുമായിരുന്നേനെ.'' (അസ്സുമര്‍ [39] : 57)