Skip to main content

بَلٰى قَدْ جَاۤءَتْكَ اٰيٰتِيْ فَكَذَّبْتَ بِهَا وَاسْتَكْبَرْتَ وَكُنْتَ مِنَ الْكٰفِرِيْنَ  ( الزمر: ٥٩ )

balā
بَلَىٰ
"Nay
ഇല്ലാതെ (ഉണ്ട്)
qad jāatka
قَدْ جَآءَتْكَ
verily came to you
നിനക്കു വരികയുണ്ടായിട്ടുണ്ടു
āyātī
ءَايَٰتِى
My Verses
എന്റെ ആയത്തുകൾ
fakadhabta bihā
فَكَذَّبْتَ بِهَا
but you denied them
എന്നിട്ടു നീ അതിനെ വ്യാജമാക്കി
wa-is'takbarta
وَٱسْتَكْبَرْتَ
and were arrogant
നീ അഹംഭാവം (ഗർവ്വ്) നടിക്കുകയും ചെയ്തു
wakunta
وَكُنتَ
and you were
നീ ആകുകയും ചെയ്തു, ആയിരുന്നുതാനും
mina l-kāfirīna
مِنَ ٱلْكَٰفِرِينَ
among the disbelievers
അവിശ്വാസികളിൽ

Balaa qad jaaa'atka Asyaatee fakazzabta bihaa wastak barta wa kunta minal kaafireen (az-Zumar 39:59)

English Sahih:

But yes, there had come to you My verses, but you denied them and were arrogant, and you were among the disbelievers. (Az-Zumar [39] : 59)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

എന്നാല്‍ സംശയമില്ല; എന്റെ വചനങ്ങള്‍ നിനക്ക് വന്നെത്തിയിരുന്നു. അപ്പോള്‍ നീ അവയെ തള്ളിപ്പറഞ്ഞു. അഹങ്കരിക്കുകയും ചെയ്തു. അങ്ങനെ നീ സത്യനിഷേധികളിലുള്‍പ്പെട്ടു. (അസ്സുമര്‍ [39] : 59)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അതെ, തീര്‍ച്ചയായും എന്‍റെ ദൃഷ്ടാന്തങ്ങള്‍ നിനക്ക് വന്നെത്തുകയുണ്ടായി. അപ്പോള്‍ നീ അവയെ നിഷേധിച്ച് തള്ളുകയും അഹങ്കരിക്കുകയും സത്യനിഷേധികളുടെ കൂട്ടത്തിലാകുകയും ചെയ്തു.[1]

[1] ശിക്ഷ കണ്‍മുമ്പില്‍ കാണുമ്പോള്‍ സത്യനിഷേധി നടത്തുന്ന ഖേദപ്രകടനത്തിന് അല്ലാഹു നല്കുന്ന മറുപടിയത്രെ ഇത്.