Skip to main content

يٰٓاَيُّهَا النَّاسُ قَدْ جَاۤءَكُمْ بُرْهَانٌ مِّنْ رَّبِّكُمْ وَاَنْزَلْنَآ اِلَيْكُمْ نُوْرًا مُّبِيْنًا  ( النساء: ١٧٤ )

yāayyuhā l-nāsu
يَٰٓأَيُّهَا ٱلنَّاسُ
O! mankind!
ഹേ മനുഷ്യരേ
qad jāakum
قَدْ جَآءَكُم
Surely has come to you
നിങ്ങള്‍ക്ക് വന്നിട്ടുണ്ട്
bur'hānun
بُرْهَٰنٌ
a convincing proof
(ഖണ്ഡിത) രേഖ, തെളിവ്
min rabbikum
مِّن رَّبِّكُمْ
from your Lord
നിങ്ങളുടെ റബ്ബിങ്കല്‍ നിന്ന്
wa-anzalnā ilaykum
وَأَنزَلْنَآ إِلَيْكُمْ
and We (have) sent down to you
നിങ്ങള്‍ക്ക് നാം ഇറക്കുകയും ചെയ്തിരിക്കുന്നു
nūran
نُورًا
a light
ഒരു പ്രകാശം
mubīnan
مُّبِينًا
clear
സ്പഷ്ടമായ, വ്യക്തമായ

yaa aiyuhan naasu qad jaaa'akum burhaanum mir Rabbikum wa anzalnaaa ilaikum Nooram Mubeena (an-Nisāʾ 4:174)

English Sahih:

O mankind, there has come to you a conclusive proof from your Lord, and We have sent down to you a clear light. (An-Nisa [4] : 174)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

മനുഷ്യരേ, നിങ്ങളുടെ നാഥങ്കല്‍ നിന്നുള്ള ന്യായപ്രമാണം നിങ്ങള്‍ക്കിതാ വന്നെത്തിയിരിക്കുന്നു. എല്ലാം വ്യക്തമായി തെളിയിച്ചുകാണിക്കുന്ന പ്രകാശം നാമിതാ നിങ്ങള്‍ക്ക് ഇറക്കിത്തന്നിരിക്കുന്നു. (അന്നിസാഅ് [4] : 174)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

മനുഷ്യരേ, നിങ്ങള്‍ക്കിതാ നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള ന്യായപ്രമാണം വന്നുകിട്ടിയിരിക്കുന്നു. വ്യക്തമായ ഒരു പ്രകാശം നാമിതാ നിങ്ങള്‍ക്ക് ഇറക്കിത്തന്നിരിക്കുന്നു.