Skip to main content

اِنْ تَجْتَنِبُوْا كَبَاۤىِٕرَ مَا تُنْهَوْنَ عَنْهُ نُكَفِّرْ عَنْكُمْ سَيِّاٰتِكُمْ وَنُدْخِلْكُمْ مُّدْخَلًا كَرِيْمًا   ( النساء: ٣١ )

in tajtanibū
إِن تَجْتَنِبُوا۟
If you avoid
നിങ്ങള്‍ വിട്ടകലുന്ന (വര്‍ജ്ജിക്കുന്ന) പക്ഷം
kabāira
كَبَآئِرَ
great (sins)
വന്‍ കാര്യങ്ങളെ (വന്‍ കുറ്റങ്ങളെ)
mā tun'hawna
مَا تُنْهَوْنَ
(of) what you are forbidden
നിങ്ങളോടു വിരോധിക്കപ്പെടുന്നതിലെ
ʿanhu
عَنْهُ
from [it]
അതിനെപ്പറ്റി
nukaffir ʿankum
نُكَفِّرْ عَنكُمْ
We will remove from you
നിങ്ങള്‍ക്ക് (നിങ്ങളില്‍ നിന്ന്) നാം മൂടിവെക്കും, മറച്ചുകളയും
sayyiātikum
سَيِّـَٔاتِكُمْ
your evil deeds
നിങ്ങളുടെ തിന്മകള്‍, ദോഷങ്ങള്‍
wanud'khil'kum
وَنُدْخِلْكُم
and We will admit you
നിങ്ങളെ നാം പ്രവേശിപ്പിക്കുകയും ചെയ്യും
mud'khalan
مُّدْخَلًا
(to) an entrance
ഒരു പ്രവേശന സ്ഥാനത്ത്, ഒരു പ്രവേശിപ്പിക്കല്‍
karīman
كَرِيمًا
a noble
മാന്യമായ, ഉദാരമായ

In tajtaniboo kabaaa'ira maa tunhawna 'anhu nukaffir 'ankum saiyiaatikum wa nudkhilkum mudkhalan kareemaa (an-Nisāʾ 4:31)

English Sahih:

If you avoid the major sins which you are forbidden, We will remove from you your lesser sins and admit you to a noble entrance [into Paradise]. (An-Nisa [4] : 31)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

നിങ്ങളോട് വിലക്കിയ വന്‍പാപങ്ങള്‍ നിങ്ങള്‍ വര്‍ജിക്കുന്നുവെങ്കില്‍ നിങ്ങളുടെ ചെറിയ തെറ്റുകള്‍ നാം മായ്ച്ചുകളയും. മാന്യമായ ഇടങ്ങളില്‍ നിങ്ങളെ നാം പ്രവേശിപ്പിക്കും. (അന്നിസാഅ് [4] : 31)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

നിങ്ങളോട് നിരോധിക്കപ്പെടുന്ന വന്‍പാപങ്ങള്‍ നിങ്ങള്‍ വര്‍ജ്ജിക്കുന്ന പക്ഷം നിങ്ങളുടെ തിന്‍മകളെ നിങ്ങളില്‍ നിന്ന് നാം മായ്ച്ചുകളയുകയും, മാന്യമായ ഒരു സ്ഥാനത്ത് നിങ്ങളെ നാം പ്രവേശിപ്പിക്കുകയും ചെയ്യുന്നതാണ്‌