Skip to main content

اِنَّ السَّاعَةَ لَاٰتِيَةٌ لَّا رَيْبَ فِيْهَا ۖوَلٰكِنَّ اَكْثَرَ النَّاسِ لَا يُؤْمِنُوْنَ  ( غافر: ٥٩ )

inna l-sāʿata
إِنَّ ٱلسَّاعَةَ
Indeed the Hour
നിശ്ചയമായും അന്ത്യഘട്ടം, ആ നാഴിക
laātiyatun
لَءَاتِيَةٌ
(is) surely coming
വരുന്നതുതന്നെ
lā rayba
لَّا رَيْبَ
no doubt
സന്ദേഹമേ ഇല്ല
fīhā
فِيهَا
in it
അതിൽ
walākinna akthara l-nāsi
وَلَٰكِنَّ أَكْثَرَ ٱلنَّاسِ
but most (of) the people
എങ്കിലും മനുഷ്യരിൽ അധികവും
lā yu'minūna
لَا يُؤْمِنُونَ
(do) not believe
വിശ്വസിക്കുന്നില്ല

Innas Saa'ata la aatiyatul laa raiba feehaa wa laakinna aksaran naasi laa yu'minoon (Ghāfir 40:59)

English Sahih:

Indeed, the Hour is coming – no doubt about it – but most of the people do not believe. (Ghafir [40] : 59)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

ആ അന്ത്യസമയം വന്നെത്തുകതന്നെ ചെയ്യും. അതിലൊട്ടും സംശയം വേണ്ട. എന്നാല്‍ മനുഷ്യരിലേറെ പേരും വിശ്വസിക്കുന്നില്ല. (ഗാഫിര്‍ [40] : 59)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

ആ അന്ത്യസമയം വരാനുള്ളത് തന്നെയാണ്‌. അതില്‍ സംശയമേ ഇല്ല. പക്ഷെ മനുഷ്യരില്‍ അധികപേരും വിശ്വസിക്കുന്നില്ല.