Skip to main content

نُزُلًا مِّنْ غَفُوْرٍ رَّحِيْمٍ ࣖ   ( فصلت: ٣٢ )

nuzulan
نُزُلًا
A hospitable gift
വിരുന്നു (ആതിഥ്യം) ആയിക്കൊണ്ടു
min ghafūrin
مِّنْ غَفُورٍ
from (the) Oft-Forgiving
വളരെ പൊറുക്കുന്ന ഒരുവനിൽനിന്നുള്ള
raḥīmin
رَّحِيمٍ
(the) Most Merciful"
കരുണാനിധിയായ

Nuzulam min Ghafoorir Raheem (Fuṣṣilat 41:32)

English Sahih:

As accommodation from a [Lord who is] Forgiving and Merciful." (Fussilat [41] : 32)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

''ഏറെ പൊറുക്കുന്നവനും പരമദയാലുവുമായ ദൈവത്തിങ്കല്‍നിന്നുള്ള സല്‍ക്കാരമാണത്.'' (ഹാമീം അസ്സജദ [41] : 32)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

ഏറെ പൊറുക്കുന്നവനും കരുണ ചൊരിയുന്നവനുമായ അല്ലാഹുവിങ്കല്‍ നിന്നുള്ള സല്‍ക്കാരമത്രെ അത്‌.