Skip to main content

اَمْ يَحْسَبُوْنَ اَنَّا لَا نَسْمَعُ سِرَّهُمْ وَنَجْوٰىهُمْ ۗ بَلٰى وَرُسُلُنَا لَدَيْهِمْ يَكْتُبُوْنَ   ( الزخرف: ٨٠ )

am yaḥsabūna
أَمْ يَحْسَبُونَ
Or (do) they think
അതല്ല അവര്‍ വിചാരിക്കുന്നു (കണക്കാക്കുന്നു) വോ
annā lā nasmaʿu
أَنَّا لَا نَسْمَعُ
that We (can) not hear
നാം കേള്‍ക്കയില്ലെന്നു
sirrahum
سِرَّهُمْ
their secret(s)
അവരുടെ രഹസ്യം, സ്വകാര്യം
wanajwāhum
وَنَجْوَىٰهُمۚ
and their private counsel(s)?
അവരുടെ മന്ത്രവും, ഗൂഢഭാഷണവും
balā
بَلَىٰ
Nay
അല്ലാതെ, ഇല്ലാതേ (ഉണ്ടു)
warusulunā
وَرُسُلُنَا
and Our Messengers
നമ്മുടെ ദൂതന്മാര്‍
ladayhim
لَدَيْهِمْ
with them
അവരുടെ അടുക്കല്‍
yaktubūna
يَكْتُبُونَ
are recording
എഴുതുകയും (രേഖപ്പെടുത്തുകയും) ചെയ്യുന്നു

Am yahsaboona annaa laa nasma'u sirrahum wa najwaahum; balaa wa Rusulunaa ladaihim yaktuboon (az-Zukhruf 43:80)

English Sahih:

Or do they think that We hear not their secrets and their private conversations? Yes, [We do], and Our messengers [i.e., angels] are with them recording. (Az-Zukhruf [43] : 80)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അല്ല; അവരുടെ കുശുകുശുക്കലുകളും ഗൂഢാലോചനകളുമൊന്നും നാം കേള്‍ക്കുന്നില്ലെന്നാണോ അവര്‍ കരുതുന്നത്. തീര്‍ച്ചയായും നമ്മുടെ ദൂതന്മാര്‍ എല്ലാം എഴുതിയെടുക്കുന്നവരായി അവര്‍ക്കൊപ്പം തന്നെയുണ്ട്. (അസ്സുഖ്റുഫ് [43] : 80)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അതല്ല, അവരുടെ രഹസ്യവും ഗൂഢാലോചനയും നാം കേള്‍ക്കുന്നില്ല എന്ന് അവര്‍ വിചാരിക്കുന്നുണ്ടോ? അതെ, നമ്മുടെ ദൂതന്‍മാര്‍ (മലക്കുകള്‍) അവരുടെ അടുക്കല്‍ എഴുതിയെടുക്കുന്നുണ്ട്‌.[1]

[1] അല്ലാഹുവിന്റെ നിര്‍ദേശപ്രകാരം മലക്കുകള്‍ മനുഷ്യരുടെ എല്ലാ ചെയ്തികളും രേഖപ്പെടുത്തുന്നു.