Skip to main content

وَلَىِٕنْ سَاَلْتَهُمْ مَّنْ خَلَقَهُمْ لَيَقُوْلُنَّ اللّٰهُ فَاَنّٰى يُؤْفَكُوْنَۙ  ( الزخرف: ٨٧ )

wala-in sa-altahum
وَلَئِن سَأَلْتَهُم
And if you ask them
നീ അവരോടു ചോദിച്ചുവെങ്കില്‍
man khalaqahum
مَّنْ خَلَقَهُمْ
who created them
അവരെ സൃഷ്ടിച്ചതാരെന്നു
layaqūlunna
لَيَقُولُنَّ
they will certainly say
നിശ്ചയമായും അവര്‍ പറയും
l-lahu
ٱللَّهُۖ
"Allah"
അല്ലാഹു എന്നു
fa-annā
فَأَنَّىٰ
Then how
അപ്പോള്‍ എങ്ങിനെയാണ്, എവിടെ നിന്നാണ്
yu'fakūna
يُؤْفَكُونَ
are they deluded?
അവര്‍ തെറ്റിക്കപ്പെടുന്നതു

Wa la'in sa altahum man khalaqahum la yaqoolun nallaahu fa annaa yu'fakoon (az-Zukhruf 43:87)

English Sahih:

And if you asked them who created them, they would surely say, "Allah." So how are they deluded? (Az-Zukhruf [43] : 87)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

ആരാണ് അവരെ സൃഷ്ടിച്ചതെന്ന് നീ അവരോട് ചോദിച്ചാല്‍ ഉറപ്പായും അവര്‍ പറയും, അല്ലാഹുവെന്ന്. എന്നിട്ടും എങ്ങനെയാണവര്‍ വഴിതെറ്റിപ്പോകുന്നത്? (അസ്സുഖ്റുഫ് [43] : 87)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

ആരാണ് അവരെ സൃഷ്ടിച്ചതെന്ന് നീ അവരോട് ചോദിച്ചാല്‍ തീര്‍ച്ചയായും അവര്‍ പറയും: അല്ലാഹു എന്ന്‌. അപ്പോള്‍ എങ്ങനെയാണ് അവര്‍ വ്യതിചലിപ്പിക്കപ്പെടുന്നത്‌?