Skip to main content

يَغْشَى النَّاسَۗ هٰذَا عَذَابٌ اَلِيْمٌ   ( الدخان: ١١ )

yaghshā l-nāsa
يَغْشَى ٱلنَّاسَۖ
Enveloping the people
അതു മനുഷ്യരെ മൂടും
hādhā
هَٰذَا
This
ഇതു
ʿadhābun alīmun
عَذَابٌ أَلِيمٌ
(will be) a punishment painful
വേദനയേറിയ ഒരു ശിക്ഷയാണ്

Yaghshan naasa haazaa 'azaabun aleem (ad-Dukhān 44:11)

English Sahih:

Covering the people; this is a painful torment. (Ad-Dukhan [44] : 11)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അത് മനുഷ്യരാശിയെയാകെ മൂടിപ്പൊതിയും. ഇത് നോവേറിയ ശിക്ഷ തന്നെ. (അദ്ദുഖാന്‍ [44] : 11)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

മനുഷ്യരെ അത് പൊതിയുന്നതാണ്‌. ഇത് വേദനയേറിയ ഒരു ശിക്ഷയായിരിക്കും.[1]

[1] മനുഷ്യരെയൊക്കെ മൂടുന്ന പുക നബി(ﷺ)യുടെ കാലത്തുണ്ടായതാണെന്നും, ലോകാവസാനത്തില്‍ ഉണ്ടാകുന്നതാണെന്നും രണ്ട് അഭിപ്രായങ്ങള്‍ വ്യാഖ്യാതാക്കള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.