Skip to main content

وَسَخَّرَ لَكُمْ مَّا فِى السَّمٰوٰتِ وَمَا فِى الْاَرْضِ جَمِيْعًا مِّنْهُ ۗاِنَّ فِيْ ذٰلِكَ لَاٰيٰتٍ لِّقَوْمٍ يَّتَفَكَّرُوْنَ   ( الجاثية: ١٣ )

wasakhara lakum
وَسَخَّرَ لَكُم
And He has subjected to you
നിങ്ങള്‍ക്കവന്‍ കീഴ്പ്പെടുത്തിത്തരുകയും ചെയ്തിരിക്കുന്നു
mā fī l-samāwāti
مَّا فِى ٱلسَّمَٰوَٰتِ
whatever (is) in the heavens
ആകാശങ്ങളിലുള്ളതു
wamā fī l-arḍi
وَمَا فِى ٱلْأَرْضِ
and whatever (is) in the earth -
ഭൂമിയിലുള്ളതും
jamīʿan
جَمِيعًا
all
എല്ലാം, മുഴുവനും
min'hu
مِّنْهُۚ
from Him
അവനില്‍നിന്നു (അവന്റെ വകയായി)
inna fī dhālika
إِنَّ فِى ذَٰلِكَ
Indeed in that
നിശ്ചയമായും അതിലുണ്ട്
laāyātin
لَءَايَٰتٍ
surely are Signs
പല ദൃഷ്ടാന്തങ്ങള്‍
liqawmin
لِّقَوْمٍ
for a people
ജനതക്കു
yatafakkarūna
يَتَفَكَّرُونَ
who give thought
ചിന്തിക്കുന്ന

Wa sakhkhara lakum maa fis samaawaati wa maa fil ardi jamee'am minh; inna feezaalika la Aayaatil liqawminy yatafakkaroon (al-Jāthiyah 45:13)

English Sahih:

And He has subjected to you whatever is in the heavens and whatever is on the earth – all from Him. Indeed in that are signs for a people who give thought. (Al-Jathiyah [45] : 13)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

ആകാശഭൂമികളിലുള്ളതൊക്കെയും അവന്‍ നിങ്ങള്‍ക്ക് അധീനപ്പെടുത്തിത്തന്നിരിക്കുന്നു. എല്ലാം അവനില്‍ നിന്നുള്ളതാണ്. തീര്‍ച്ചയായും ചിന്തിക്കുന്ന ജനത്തിന് ഇതിലൊക്കെയും ധാരാളം തെളിവുകളുണ്ട്. (അല്‍ജാസിയ [45] : 13)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതുമെല്ലാം തന്‍റെ വകയായി അവന്‍ നിങ്ങള്‍ക്ക് അധീനപ്പെടുത്തിത്തരികയും ചെയ്തിരിക്കുന്നു. ചിന്തിക്കുന്ന ജനങ്ങള്‍ക്ക് തീര്‍ച്ചയായും അതില്‍ പല ദൃഷ്ടാന്തങ്ങളുമുണ്ട്‌.