Skip to main content

وَبَدَا لَهُمْ سَيِّاٰتُ مَا عَمِلُوْا وَحَاقَ بِهِمْ مَّا كَانُوْا بِهٖ يَسْتَهْزِءُوْنَ  ( الجاثية: ٣٣ )

wabadā lahum
وَبَدَا لَهُمْ
And (will) appear to them
അവര്‍ക്കു വെളിവാകും
sayyiātu
سَيِّـَٔاتُ
(the) evil
തിന്മകള്‍, ദോഷങ്ങള്‍
mā ʿamilū
مَا عَمِلُوا۟
(of) what they did
അവര്‍ പ്രവര്‍ത്തിച്ചതിന്റെ
waḥāqa bihim
وَحَاقَ بِهِم
and (will) envelop them
അവരില്‍ വലയം ചെയ്യുക (ഇറങ്ങുക)യും ചെയ്യും
مَّا
what
യാതൊന്നു
kānū bihi
كَانُوا۟ بِهِۦ
they used [at it]
അതിനെപ്പറ്റി അവരായിരുന്നു
yastahziūna
يَسْتَهْزِءُونَ
(to) mock
പരിഹസിക്കും

Wa badaa lahum saiyiaatu maa 'amiloo wa haaqa bihim maa kaanoo bihee yastahzi'oon (al-Jāthiyah 45:33)

English Sahih:

And the evil consequences of what they did will appear to them, and they will be enveloped by what they used to ridicule. (Al-Jathiyah [45] : 33)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അവര്‍ ചെയ്തുകൊണ്ടിരുന്ന ദുര്‍വൃത്തികളുടെ ദുരന്തഫലം അവര്‍ക്ക് വെളിപ്പെടുകതന്നെ ചെയ്യും. അവര്‍ പരിഹസിച്ച് അവഗണിച്ച ശിക്ഷ അവരെ വലയം ചെയ്യും. (അല്‍ജാസിയ [45] : 33)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

തങ്ങള്‍ പ്രവര്‍ത്തിച്ചതിന്‍റെ ദൂഷ്യങ്ങള്‍ അവര്‍ക്കു വെളിപ്പെടുന്നതാണ്‌. അവര്‍ എന്തിനെയാണോ പരിഹസിച്ചു കൊണ്ടിരുന്നത് അത് അവരെ വലയം ചെയ്യുന്നതുമാണ്‌.