Skip to main content

وَيْلٌ لِّكُلِّ اَفَّاكٍ اَثِيْمٍۙ  ( الجاثية: ٧ )

waylun
وَيْلٌ
Woe
നാശം, കഷ്ടം
likulli affākin
لِّكُلِّ أَفَّاكٍ
to every liar
എല്ലാ വ്യാജക്കാരനുമാണ്, നുണക്കാര്‍ക്കുമാണ്
athīmin
أَثِيمٍ
sinful
(മഹാ) പാപിയായ

Wailul likulli affaakin aseem (al-Jāthiyah 45:7)

English Sahih:

Woe to every sinful liar (Al-Jathiyah [45] : 7)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

പെരുംനുണ കെട്ടിപ്പറയുന്ന പാപികള്‍ക്കൊക്കെയും കൊടിയനാശം! (അല്‍ജാസിയ [45] : 7)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

വ്യാജവാദിയും അധര്‍മകാരിയുമായ ഏതൊരാള്‍ക്കും നാശം.